ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. അശോക് ഗജപതി രാജു, വൈ.എസ്.ഛൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും പ്രധാനമന്ത്രിയ കണ്ട് രാജിക്കത്ത് കൈമാറി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കാന് സാധ്യമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയതോടെയാണ് മന്ത്രിമാര്‍...
ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത് കേരളാ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ അന്വേഷണം വേണ്ടന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ്...
മുംബൈ: ഈ വര്‍ഷത്തെ ഐ ലീഗ് ഫുട്ബോള്‍ കിരീടം മിനര്‍വ പഞ്ചാബ് എഫ് സ്വന്തമാക്കി. അവസാന ലീഗ് മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മിനര്‍വ കന്നി കിരീടം സ്വന്തമാക്കിയത്. ഐ ലീഗ്...
ന്യൂഡല്‍ഹി: മുത്വലാഖ് ബില്ല് പാസ്സാക്കരുതെന്നാവശ്യമുന്നയിച്ച് വനിതാലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതായി. മാര്‍ച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം...
ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് ചവിട്ടി വീഴ്ത്തിയ ഗര്‍ഭിണിയായ ബൈക്ക് യാത്രക്കാരി മരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. നാലുമാസം ഗര്‍ഭിണിയായ ഉഷ എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല....
കൊല്ലം: സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. വിധിയില്‍ ഷെഫിന് ദൈവത്തിന് നന്ദി പറഞ്ഞു. ‘ഞങ്ങളുടെ വിവാഹം സുപ്രീംകോടതി ശരിവെച്ചു. സര്വ്വനാഥന് സ്തുതി’ഷെഫിന് ഫേസ്ബുക്കില്‍ കുറിച്ചു. ഹാദിയ, ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് നേരത്തെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: എറണാകുളത്തെ പീസ് സ്കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്ത്തകന് നാസിം പുളിക്കല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ...
കൊല്ലം:സിഐ അടക്കം അമ്പതോളം പോലീസുകാര്‍ നോക്കി നില്‍ക്കെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകന്റെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റ എബിവിപി പ്രവര്ത്തകന് കൊല്ലം എസ്എന്‍ ലോ കോളേജ് വിദ്യാര്‍ഥി...
നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന് ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍ വൈക്കത്തെ വീട്ടില്‍...
ന്യൂഡല്‍ഹി: ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന് ജഹാന് വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന് ജഹാന് സമര്‍പ്പിച്ച...