പാരീസ്: കൃസ്റ്റിയാനോ റൊണാള്‍ഡോ ആരാ മോന്……! പി.എസ്.ജിക്കാര് പടക്കം പൊട്ടിച്ചു, ബാന്‍ഡ് മേളങ്ങള്‍ മുഴക്കി, ഒലെ… ഒലെ…. ഉച്ചത്തില്‍ പാടി. പക്ഷേ പോര്‍ച്ചുഗലില്‍ നിന്നുള്ള റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന് 51-ാം മിനുട്ടില്‍ പി.എസ്.ജി ഗോള്‍മുഖത്തേക്ക്...
ഡുനഡിന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്ലറുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കിവീസിന് അഞ്ചു വിക്കറ്റിന്റെ വിജയം. 181 റണ്‍സ് നേടി അപരാജിതനായി നിന്ന റോസ് ടെയ്ലറിന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 335 റണ്‍സിനെ...
റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക്...
സോള്‍: പ്രമുഖ ദക്ഷിണകൊറിയന്‍ സംവിധായകന് കിം കി ഡുക്കിനെതിരെ ലൈംഗികാരോപണവുമായി നടിമാര്‍. സിനിമയുടെ ചിത്രീകരണത്തിനിടെ നിരന്തരം ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഡുക്കിനോടൊപ്പം പ്രവര്‍ത്തിച്ച നടിമാര്‍ തന്നെയാണ് എംബിസി ചാനലിനുള്ള അഭിമുഖത്തില്‍...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധം ആസൂത്രണം ചെയ്തത് പിണറായിയും പി.ജയരാജനുമാണെന്ന് കെ.കെ രമ. ആര്.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ ഓഞ്ചിയത്ത് സി.പി.എം നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ദ്വിദിന സത്യാഗ്രഹത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം സംസ്ഥാനത്തെ സി.പി.എം കേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന്് കെ.എം ഷാജി. നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം, വടകര, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി....
ന്യൂഡല്‍ഹി: സ്ത്രീപീഡനങ്ങള്‍ക്കെതിരെ ലഭിച്ച കത്തുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ സുരക്ഷാ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയില്‍ സ്ത്രീപീഡനങ്ങള്‍ തടയുന്നതിനായി വനിതാ കമ്മീഷന് അധ്യക്ഷ റേപ്പ് റോക്കോ മൂവ്മെന്റ്...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുക്കിയ വേതന കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി സ്പിന്നര്‍ ആര്.അശ്വിന് എന്നിവര്‍ തിരച്ചടി നേരിട്ടപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത്...
രാജ്യത്തെ മതേതര സങ്കല്പങ്ങള്ക്ക് മേല്‍ സംഘപരിവാര ഭീഷണി തുടരുന്നതിനിടെ ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനോട് സഖ്യപ്പെടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ട്. ‘മാധ്യമം’ പത്രപ്രവര്ത്തകന് കെ. എസ്...
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കുടുംബത്തോടെ ഒരാഴ്ച്ച മുമ്പ് ഷംസീര്‍ എം.എല്‍.എ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ കേസില്‍ സി.ബി.ഐ ഒന്നും വരാന്‍ പോകുന്നില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശുഹൈബിന്റെ സഹോദരി ശര്മിളയോടായിരുന്നു ഷംസീറിന്റെ...