ലഖ്നൗ: ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ സമാജ്വാദി പാര്‍ട്ടിക്കാരെപ്പോലെയല്ല, ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. ഈദ് ആഘോഷിക്കാന്‍ തനിക്ക് കാരണങ്ങളില്ല. എന്നാല്‍ സമാധാനപരമായി ഈദാഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്നും അദ്ദേഹം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ വധത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ശുഹൈബിന്റെ സഹോദരി. ദൈവത്തിന്റെ വിധിയാണിതെന്ന് സഹോദരി പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശുഹൈബിന്റെ കുടുംബം. സത്യം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ വധത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ശുഹൈബിന്റെ പിതാവ് മുഹമ്മദ്. കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ടെന്ന് പിതാവ് പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശുഹൈബിന്റെ...
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെയാണ് നിയമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുമ്പോഴും...
കൊച്ചി: പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടി നല്കി ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍...
മലപ്പുറം: അരീക്കോട് പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന് ഇജാസിന്റെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരുടെയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം...
ഇസ്ലാമാബാദ്: തങ്ങളുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്ന ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്. ചാരവൃത്തിക്കായി തങ്ങളുടെ അതിര്‍ത്തി ലംഘിച്ചെത്തിയതിനാണ് വിമാനം വെടിവെച്ചതെന്നാണ് പാക്കിസ്ഥാന് സൈനിക അധികൃതര്‍ നല്കുന്ന വിശദീകരണം. തങ്ങള്‍ വെടിവെച്ചിടുന്ന നാലാമത്തെ ഇന്ത്യന്‍ ചാരവിമാനമാണ്...
കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കവെയാണ്...
ബെംഗളൂരു: ത്രിപുര തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം നടത്തുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി നടന് പ്രകാശ് രാജ്. എന്ത് സന്ദേശമാണ് ബിജെപി അണികള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിമ രാഷ്ട്രീയ അവസാനിപ്പിച്ച് തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ കുറിച്ച്...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍...