തെല്‍അവീവ്: ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ പൂര്‍ണമായി തുടച്ചു മാറ്റാനുള്ള നിയമം ഇസ്രാഈല്‍ പാര്‍ലമെന്റ് പാസാക്കി. ‘രാജ്യത്തോട് കൂറില്ലാത്ത’ ഫലസ്തീനികള്‍ക്ക് താമസാവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അനുവാദം നല്കുന്ന നിയമമാണ് പാസാക്കിയത്. ഇതനുസരിച്ച്, രാജ്യത്തിന് ഭീഷണിയെന്നോ...
കൊച്ചി: കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്മാറിയതായി ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. രണ്ടിടങ്ങളിലെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം അവസാനിപ്പിക്കും.15 മാസമായിട്ടും സര്‍ക്കാര്‍ കരാറില്‍ ഒപ്പു വച്ചിട്ടില്ല. അനുമതി...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. സൂറത്തിലുണ്ടായ വാഹനാപകടത്തിനു പിന്നാലെയാണ് മോദിയെ കുറ്റപ്പെടുത്തി തൊഗാഡിയ രംഗത്തുവന്നത്. ‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ രക്ഷപ്പെട്ടു. ഹിംസക്കു ഉത്തരം ശാന്തിയാണ്. കൊലയാളിയേക്കാള്‍ വലിയവനാണ് രക്ഷകന്....
തിരുവനന്തപുരം: പുരസ്കാരം അന്തരിച്ച സംവിധായകന് രാജേഷ്പിള്ളക്ക്(വേട്ട) സമര്‍പ്പിക്കുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതി. സമരരംഗത്തുള്ള എല്ലാ നേഴ്സുമാര്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മികച്ച നടനുള്ള അവാര്‍ഡ്...
പിതൃസഹോദരിയുടെ മക്കള്‍ക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തു വീണ് ഒന്നര വയസ്സുകാരന് മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം മേഖലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് വെള്ളം മറിയുകയായിരുന്നു. പൊള്ളലേറ്റതിനെത്തുടര്‍ന്ന് കുട്ടിയെ സമീപത്തെ ആസ്പത്രിയില്‍...
തിരുവനന്തപുരം: 2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്കാരിക മന്ത്രി എ.കെ ബാലന് പ്രഖ്യാപിച്ചു മികച്ച നടനായി ഇന്ദ്രന്‍സിനെ(ആളൊരുക്കം) തെരഞ്ഞെടുത്തു. മികച്ച നടി-പാര്‍വ്വതി(ടേക്ക് ഓഫ്). സംവിധായകന്-ലിജോ ജോസ് പല്ലിശ്ശേരി (ഈ.മ.യൗ) മികച്ച ഗായിക-സിതാര കൃഷ്ണകുമാര്‍ (വിമാനം) മികച്ച...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സക്കായി പരീക്കര്‍ അമേരിക്കയിലേക്ക് പോയെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ, മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് ക്യാന്‍സറാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മുംബൈ ലീലാവതി ആസ്പത്രിയിലും ഗോവ...
കൊച്ചി: എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡി എം.എം അക്ബറിനെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. സ്കൂളിനെതിരായ രണ്ടു ഹര്‍ജികളാണ് ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തത്. കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കുന്നതില് നിന്നും സര്‍ക്കാര്‍ പിന്നോട്ട്. പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നില്ലെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല. നേരത്തെ ഇത്...
പണം മാത്രം ലക്ഷ്യമാക്കി ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ചെയ്യുന്ന ഒരു കാലത്ത് വര്‍ദ്ധിപ്പിച്ച ശമ്പളം തിരിച്ചെടുക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങു ദൂരെ കാനഡയിലാണ് ശമ്പളവര്‍ദ്ധനവിനെതിരെ ചിലര്‍ സമരം നടത്തുന്നത്....