രാജ്യത്തെ മതേതര സങ്കല്പങ്ങള്ക്ക് മേല്‍ സംഘപരിവാര ഭീഷണി തുടരുന്നതിനിടെ ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനോട് സഖ്യപ്പെടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ട്. ‘മാധ്യമം’ പത്രപ്രവര്ത്തകന് കെ. എസ്...
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കുടുംബത്തോടെ ഒരാഴ്ച്ച മുമ്പ് ഷംസീര്‍ എം.എല്‍.എ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ കേസില്‍ സി.ബി.ഐ ഒന്നും വരാന്‍ പോകുന്നില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശുഹൈബിന്റെ സഹോദരി ശര്മിളയോടായിരുന്നു ഷംസീറിന്റെ...
ഉത്തര്‍പ്രദേശില്‍ ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു. മീററ്റിന് സമീപം മാവാനയില്‍ ചൊവ്വാഴ്ച രാത്രിയാണ് അംബേദ്കര്‍ പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ദലിത് സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങി. തകര്‍ക്കപ്പെട്ട പ്രതിമയ്ക്കു പകരം പുതിയ പ്രതിമ ഉടന്‍...
ഷുഹൈബ് വധക്കേസ് സി.ബി.ഐ.ക്ക് വിട്ട കോടതി നടപടിയില്‍ ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു. പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്നും പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉന്നതര്‍ കേസിനു പിന്നില്‍ ഉള്ളതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ സിബിഐ...
തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്നതില് ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് ശുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്. ‘അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച...
ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആന്റണി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, ഇത് ചരിത്രപരമായ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം കൈയിലുണ്ടെന്ന അധികാരത്തില്‍...
ബംഗളൂരു: കര്‍ണാടക ലോകായുക്ത ജസ്്റ്റിസ് പി.വിശ്വനാഥ് ഷെട്ടിക്ക് പരാതിക്കാരന്റെ കുത്തേറ്റു. ബംഗളൂരുവിലെ ഓഫീസില്‍ വെച്ചാണ് പരാതിയുമായെത്തിയയുവാവ് ജസ്റ്റിസിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ കുത്തിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സ്വദേശിയായ തേജസ് ശര്‍മ്മയെ...
കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് ജയരാജന് പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കട്ടെ. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ശുഹൈബ്...
മത്സരാര്‍ത്ഥി കൂടുതല്‍ പണം നേടുന്നത് തടയാന്‍ നൃത്തം ചെയ്യിച്ച് തോല്‍പ്പിച്ചുവെന്നാരോപിക്കപ്പെട്ട പ്രമുഖ വിനോദ ചാനലിന്റെ റിയാലിറ്റി ക്വിസ് ഷോ അവതാരകന് മാപ്പു പറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ‘വഴിവിട്ട’ കളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തിനു പിന്നാലെയാണിതെന്ന് ചില ഓണ്‍ലൈന്‍...