ദുബൈ: വന്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനംമെച്ചപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ദുബൈ 38 ശതമാനം കുറച്ചു കൊണ്ടുവന്നിട്ടുണ്ട്....
സോള്‍: തങ്ങളുടെ സുരക്ഷ ഉറപ്പ് നല്കുകയാണെങ്കില് ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയ സന്ദര്‍ശിച്ച ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും...
വളാഞ്ചേരി: മലപ്പുറത്ത് ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ്് ഒരു കുട്ടിയും സ്ത്രീമുള്പ്പെടെ മൂന്നു പേര് മരിച്ചു. വളാഞ്ചേരി വട്ടപ്പാറയിലാണ് സംഭവം. മരിച്ച മൂന്നു പേരും ഓട്ടോറിക്ഷയിലുള്ളവരാണ്. മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം...
ലോസ്്ഏഞ്ചല്സ്: ഓസ്കാര്‍ പുരസ്കാരം മോഷ്ടിച്ച കള്ളന് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത ലൈവ് വീഡിയോ വഴി കുടുങ്ങി. മികച്ച നടക്കുള്ള ഓസ്കാര്‍ നേടിയ ഫ്രാന്‍സിസ് മക്ഡോര്മാന്റിന്റെ പുരസ്കാരമാണ് മോഷണം പോയത്. പുരസ്കാരദാനത്തിനു ശേഷം ഗവര്‍ണേഴ്സ് ഹാളില്‍ നടന്ന...
അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യുന്നത് മറ്റൊരു സര്‍ക്കാറിന് തിരുത്താം എന്നായിരുന്നു തഥാഗത് റോയിയുടെ ട്വിറ്റ്. നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍...
വിദഗ്ധരായ ഡ്രൈവര്‍മാര്‍ വാഹനം കൊണ്ട് സാഹസികത കാണിക്കുന്നത് പതിവാണ്. അത്തരത്തില്‍ പലവിധ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍ ബോര്‍ഡ് പതിപ്പിച്ച ഒരു കാറും അതിന്റെ ഡ്രൈവറുമാണ് സമൂഹമാധ്യമങ്ങളില്‍ താരം. കാര്യം മറ്റൊന്നുമല്ല, വീടിന്റെ...
അഗര്‍ത്തല: സി.പി.എമ്മിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം. കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് കയ്യടക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ കൊടിനാട്ടി. യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജ ബിശ്വാസാണ് ഇക്കാര്യം...
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മജിസ്ട്രേറ്റ്തല അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും...
കോഴിക്കോട്: കൊടികുത്തി സമരങ്ങള്‍ അനാവശ്യമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സ്വന്തം പാര്ട്ടിക്കാര് തന്നെ രംഗത്ത്. കോഴിക്കോട് പുതുപ്പാടിയില്‍ ഫാക്ടറിക്ക് മുന്നിലാണ് സിപിഎം കൊടികുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ലാറ്റക്സ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം...
ന്യൂഡല്‍ഹി: ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. ലെനിനെ തീവ്രവാദിയായ വിദേശി എന്നു വിശേഷിപ്പിച്ച സുബ്രഹ്മണ്യന് സ്വാമി പ്രതിമ സ്ഥാപിക്കുന്നത് സിപിഎം ആസ്ഥാനത്ത് മതിയെന്നും...