മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ സെന്ററിലെ ജീവനക്കാര്‍ നഗ്നരാക്കി ദേഹപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്കുളിലെ രണ്ട് ജീവനക്കാരെ മാനേജ്മെന്റ് പുറത്താക്കി. ഞായറാഴ്ച...
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ വീണ്ടും സമരത്തിനൊരുങ്ങുന്നു. രാജ്യത്ത് അഴിമതികള്‍ കര്‍ശനമായി തടയാനുള്ള കാര്യക്ഷമമായ ലോക്പാല്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23 മുതല്‍ സമരം നടത്തും. ലോക്പാല്‍ ബില്‍ നിയമം നടപ്പാക്കുക,...
ഒരു സ്വകാര്യ ചാനൽ നടത്തുന്ന തത്സമയം പണം സമ്മാനം നൽകുന്ന പരിപാടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയരുന്നു. ഷാഹിന എന്ന പറവൂര്‍കാരിയായ പെണ്‍കുട്ടി മത്സരാര്‍ത്ഥിയായി എത്തിയ 84 ാം എപ്പിസോഡിലെ അവതാരകരുടെ നടപടിക്കെതിരെയാണ് വിമര്‍ശനം എളുപ്പം പുറത്താകുമെന്ന്...
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ രണ്ടു പേര്‍കുടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി പിടിയിലായ...
ഷാര്‍ജ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ ഉറപ്പവരുത്തുന്നതിന് ഷാര്‍ജ പോലീസ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സിന്റെ ആഭിമുഖ്യത്തിലാണ് പോലീസിന്റെ പദ്ധതി. ഇന്റര്‍നെറ്റിലൂടെയുള്ള മോഹനവാഗ്ദാനങ്ങളില്‍ പെടാതെ സൈബര്‍ കുരുക്കിലകപ്പെടാതെ വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കുകയെന്ന...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ചൊവ്വാഴ്ച ലോക്സഭയില്‍ ചര്‍ച്ച വേണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ സുമിത്രാ മഹാജന് വിളിച്ചു ചേര്‍ത്ത ലോക്സഭാ ബിസിനസ് അഡൈ്വസറി കമ്മിറ്റി...
തിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു തുറന്നു പറഞ്ഞ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ എം.എസ്.എഫ് സി.ബി.ഐക്ക് പരാതി നല്കി. കൊലപാതകവുമായുള്ള ബന്ധം വെളിപ്പെടുത്തിയ ഷംസീര്‍ എം.എല്‍.എയെ...
ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അഭ്യര്‍ഥിച്ചു. എന്നാല്‍ സമരം...
കോഴിക്കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശുഹൈബിന്റെ അപേക്ഷ പ്രകാരം മധ്യസ്ഥത നിന്ന് ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വര്‍ണ്ണം എടുത്തുകൊടുത്തുവെന്നും എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനെ...
ന്യൂഡല്‍ഹി:ത്രിപുര, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും രാഹുല്‍ നന്ദി അറിയിച്ചു. The...