അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ സി.പി.എമ്മിനുണ്ടായ വന്‍ തോല്‍വിയെ തുടര്‍ന്ന് ലയന വിഷയത്തില്‍ ചര്‍ച്ച കടുക്കുന്നു. ത്രിപുരയിലെ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയിലെ ഊന്നല്‍ ത്രിപുര സി.പി.എം ഘടകം ശ്ക്തമാക്കിയതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തോല്‍വി സി.പിഎമ്മിന്റെ...
അലഹബാദ്: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രംഗത്ത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ രാമരാജ്യത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ കൊല്ലുന്നത് തങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ അവര്‍ പോലീസിനെ സായുധമായി ആക്രമിക്കുമ്പോഴാണ് തിരിച്ച് വെടിവെക്കുന്നത്....
ലോസ് ആഞ്ചല്‍സ്: തൊണ്ണൂറാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ‘ഡാര്‍ക്കസ്റ്റ് അവര്‍’ എന്ന ചിത്രത്തിന് ഗാരി ഓള്ഡ്മാന് മികച്ച നടനുള്ള പുരസ്കാരം നേടി. ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് ആണ് മികച്ച നടി. (ചിത്രം: ത്രീ ബില്ബോര്ഡ്സ്)....
കൊച്ചി: മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടന് വിനായകന്. പരിപാടിയില്‍ ഗാനമേള മാത്രമായിരുന്നു നടന്നതെന്ന് വിനായകന് പറഞ്ഞു. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു മലയാള സിനിമയുടെ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം...
കാസര്‍കോട്: നാലുദിവസം മുമ്പ് ഉദുമ മാങ്ങാട്ട് നിന്നും കാണാതായ വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന് മുഹമ്മദ് ജാസിറിന്റെ (15) മൃതദേഹമാണ്...
സ്വന്തം ലേഖകന്‍ ന്യുഡല്‍ഹി: ഒരു മാസ കാലത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് സമ്മേളിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിക്ക് ശേഷം ചേരുന്ന സമ്മേളനം വിവിധ നിയമനിര്‍മ്മാണങ്ങളടക്കം നിരവധി രാഷട്രീയ നീക്കങ്ങള്‍ക്ക് സാക്ഷിയാവും....
കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവി(80) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടക്കും....
മാഡ്രിഡ്: ബാഴ്സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്സയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം....
മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വിഭാഗം ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ്് കാനം രണ്ടാമതും കസേര ഉറപ്പിച്ചത്. വിഭാഗീയതയുടെ മൂര്‍ത്ത ഭാവം കണ്ട മലപ്പുറം സമ്മേളനത്തില്‍ എതിരില്ലാതെ തന്നെയാണ്...
കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ റിയോ അവകാശം...