അഗര്‍ത്തല: രണ്ടു പതിറ്റാണ്ടിലേറെ ഭരിച്ച ത്രിപുരയും സി.പി.എമ്മിന് നഷ്ടമാവുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 60 അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പു ഫലങ്ങളില്‍, ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി സി.പി.എം നയിക്കുന്ന ഇടതുപക്ഷത്തെ പിന്നിലാക്കിയിരിക്കുകയാണ്. 35 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ...
ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി...
ഷില്ലോങ്: ബി.ജെ.പിയുടെ ശക്തമായ ദുഷ്പ്രചരണങ്ളെ മറികടന്ന് കോണ്‍ഗ്രസ് മേഘാലയയില്‍ അധികാരത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 സീറ്റില്‍ മുന്നേറ്റം നടത്തുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള ഒരുക്കത്തിലാണ്. വന്‍ പ്രതീക്ഷകളോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് അഞ്ച്...
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി തരംഗം എന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്‍ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. Visuals from inside...
കാസര്‍കോട്: പഴയചൂരി പള്ളി ഇമാം മുഹമ്മദ് റിയാസ് മൗലവിയെ താമസസ്ഥലത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇതേതുടര്‍ന്ന് മാര്‍ച്ച് കാസര്‍കോട് ജില്ലാ കോടതിയില്‍...
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നിയമവിരുദ്ധമായി ബുള്ളറ്റ് കൈവശം വെച്ച കേസില്‍ ബംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെ.ടി നവീന്‍...
യൂത്ത്കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിന് ഷുഹൈബിനെക്കുറിച്ച് വിവരം നല്കിയ മട്ടന്നൂര്‍ കുമ്മാനം സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സംഗീത്(27) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍,...
-ഷഹബാസ് വെള്ളില- മലപ്പുറം: പാര്‍ട്ടി നേതൃത്വത്തില്‍ പിടിമുറുക്കിയ ചിലരുടെ ഗൂഢാലോചനക്ക് ഇരയാണ് താനെന്നും തന്നെ അവഹേളിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കാണിച്ച് സി.പി.ഐ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്്മായില്‍ സി.പി.ഐ കേന്ദ്ര നേതൃത്വത്തിന് പരാതി...
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് നല്കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിനെതിരെ കൂടുതല്‍ അന്വേഷണത്തിനായി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായി കമ്മിഷനെ നിയമിച്ചു. സര്‍ക്കാര്‍ നല്കിയ...
ദമസ്കസ്: സിറിയയില്‍ തലസ്ഥാനമായ ദമസ്കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ ഗൂതയില്‍ കഴിഞ്ഞ 12 ദിവസമായി ബഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ 674 സാധരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദി വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടനയാണ് ഇതു...