ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ‘ഇസ്ലാമിക പൈതൃകം-ധാരണകളെ പ്രോത്സാഹിപ്പിക്കലും...
ഹൈദരാബാദ്: ജോദ്പൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത 13പേരെ മയക്കുമരുന്ന് ചേര്‍ത്ത ബിസ്ക്കറ്റ് നല്കി കൊള്ളയടിച്ചു. ഇന്നലെ പുലര്‍ച്ചയാണ് സംഭവം. യാത്രക്കാരുമായി അടുത്ത് പരിചയപ്പെടുകയും സൗഹൃദം ഭാവിക്കുകയും ചെയ്ത ശേഷമാണ് അക്രമികള്‍ ബിസ്കറ്റ് വാഗ്ദാനം ചെയ്തത്. ഇത്...
ന്യൂഡല്‍ഹി: യുവ സംരംഭകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം മാാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍. 14 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനിനെ തുടര്‍ന്ന് ഡൽഹി പാട്യാല...
ന്യൂഡല്‍ഹി: ഇസ്ലാമിക സംസ്കാരം രാജ്യമെങ്ങും പുഷ്ടിപ്പെടുകയാണെന്നും മുസ്ലിം യുവാക്കളെ ശാക്തീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ‘ഇസ്ലാമിക പാരമ്പര്യം; ധാരണയും മിതത്വവും പ്രചരിപ്പിക്കുന്നു’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെയാണ്...
ചെന്നൈ : നടന് കമല്‍ ഹാസന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയം(എം.എന്‍.എം)പാര്‍ട്ടിയില്‍ ആദ്യ രണ്ടു ദിവസത്തില്‍ അംഗത്വമെടുത്തവര്‍ ഓണ്‍ലൈന്‍ വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്‍ട്ടി അധികൃതര്‍. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇത്രയും പേര് അംഗത്വമെടുത്തത്....
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കപ്യാര് കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്ത് മലമുകളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇടതു കാലിലും...
കോട്ടയം: കെ.എം മാണിയുടെ തട്ടകമായ പാല മുത്തോലി ഗ്രാമപ്പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. മാണി വിഭാഗത്തിന്റെ സില്‍വി മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്മോള്‍ ജോര്‍ജ് 117 വോട്ടുകള്‍ക്കാണ്...
കണ്ണൂര്‍: എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശികളായ സജ്ഞയ്, രജത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവൂന്നവരുടെ എണ്ണം എട്ടായി. ഗൂഢാലോചന, ആയുധം ഒളിപ്പില്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ...
കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകള്‍ വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന് ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി...
കൊച്ചി: കുഞ്ഞിന് മുലയൂട്ടുന്ന കവര്‍ചിത്രവുമായി ഈ ലക്കമിറങ്ങിയ ‘ഗൃഹലക്ഷ്മി’ മാഗസിനെതിരെ പരാതി. ആലുവ സ്വദേശിയായ അഡ്വ ജിയാസ് ജമാലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിരിക്കുന്നത്. അവിവാഹിതയായ പരസ്യമോഡല്‍ ജിലുജോസഫ് കൈക്കുഞ്ഞിനെ വാടകക്കെടുത്താണ് ചിത്രത്തില്‍...