അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണികിനു നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും സി.പി.എം മന്ത്രിസഭ അധികാരത്തിലേറുമോ ? അല്ലെങ്കില്‍ മോദിയുടേയും ബി.ജി.പിയുടേയും വിഭജനം തന്ത്രം ത്രിപുരയില്‍ താമരക്ക് അനകൂല വിധി എഴുതുമോ ? ഉത്തരം...
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കുത്തിക്കൊന്നക്കേസ്സില് മുന്‍കപ്യാര്‍ പിടിയില്‍. വട്ടപ്പറമ്പില്‍ ജോണിയാണ് പിടിയിലായത്. ജോണിയുടെ കുത്തേറ്റ് മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം...
പാലക്കാട്: മണ്ണാര്‍ക്കാട് കുത്തികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ് മധുവിെൻറ വീട് സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി സഫീറിെൻറ വീട്ടിലെത്തിയത്. സി.പി.ഐ പ്രവര്‍ത്തകര്‍...
മാഡ്രിഡ്: ലോക ഫുട്ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ ഗ്രീസ്മാന് എന്ന...
ഐസ്വാള്‍: കേരളാ എഫ്.സിയുടെ ലക്ഷ്യം സൂപ്പര്‍ കപ്പാണ്. സൂപ്പര്‍ കപ്പില്‍ കളിക്കണമെങ്കില്‍ ഐ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് നേടണം. നിലവില്‍ ഏഴാം സ്ഥാനത്ത് നില്ക്കുന്ന ബിനു ജോര്‍ജ്ജിന്റെ സംഘം ഇന്ന് ഉച്ചക്ക് രണ്ടിന് രാജീവ്...
കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ. സര്‍വ്വേ നമ്പര്‍ തെറ്റിയത് തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണെന്ന് കലക്ടര്‍ പറഞ്ഞു. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് നല്കിയ നോട്ടീസിലാണ് കലക്ടര്‍ക്ക്...
കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആലപ്പുഴ കലക്ടര്‍ നല്കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കായല്‍ കയ്യേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്. തോമസ്...
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ബ്രസീലില്‍ എത്തിച്ചു. ശാസ്ത്രക്രിയയെ തുടര്‍ന്ന് അടുത്ത മൂന്ന് മാസത്തേക്ക് ഗ്രൗണ്ടിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ ബെലൊ ഹൊറിസോണ്ടെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് ശസ്ത്രക്രിയ എന്ന് പിഎസ്ജിയുടെ സര്ജന് റോഡ്രിഗോ...
ഗൃഹലക്ഷ്മി മാഗസിന്റെ മുലയൂട്ടല്‍ ചിത്രത്തിനെതിരേയും ക്യാപെയ്നിനെതിരേയും രൂക്ഷവിമര്‍ശനവുമായി നടി ഷീലു എബ്രഹാം. ‘കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’- എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച കവര്ചിത്രത്തിനാണ് വിമര്ശനമെത്തിയിരിക്കുന്നത്. ‘രണ്ടു കുട്ടികളുടെ അമ്മയായ ഞാന്‍ പബ്ലിക് സ്ഥലത്തും...
മലപ്പൂറം: സംസ്ഥാന സമ്മേളനത്തിനി്ടെ സി.പി.ഐയില്‍ പൊട്ടിത്തെറി. സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ പരാതിയുമായി ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ ഇസ്മായില്‍ പരാതി നല്കി. കേന്ദ്രനേതൃത്വത്തിന് നല്കിയ പരാതിയില്‍ മൂന്നുവര്‍ഷമായി നേതൃത്വം വേട്ടയാടുന്നുവെന്ന് ഇസ്മായില്‍ പറയുന്നു. തന്നെ...