കൊല്ലം: ‘ഗൃഹലക്ഷ്മി’ മാഗസിന് പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ അഡ്വ. വിനോദ് മാത്യു വില്സന് പരാതി നല്കി. കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍...
കണ്ണൂര്‍: ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13)യാണ് മരിച്ചത്. ചെറുപുഴ സെന്റ്...
കണ്ണൂര്‍: മുന്‍ കെ.പി.സി.സി മെമ്പറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം അബ്ദുറഹ്മാന് സാഹിബ്(78)അന്തരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് മകളുടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു അന്ത്യം. പ്രായാധിക്യത്തിന്റെ അസുഖം നിമിത്തം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എം.എ...
തുറവൂര്‍: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പരിക്കേറ്റതായി പരാതി. സ്ഥാനാര്‍ത്ഥിയായ ഹൈമവതിയെയാണു വീട്ടില്‍ക്കയറി തലയ്ക്കിടിച്ചു പരുക്കേല്‍പ്പിച്ചത്. ഇവര്‍ക്ക് കല്ലുകൊണ്ട് ഇടിയേറ്റതായി പരാതിയില്‍ പറയുന്നു. ഹൈമാവതി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 14ന് തുടങ്ങും. ദിലീപുള്‍പ്പെടെയുളള എല്ലാ പ്രതികളും അന്ന് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അതേസമയം, നടിയെ ആക്രമിച്ച...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിമുവ്വായിരം കോടിയോളം രൂപയുടെ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി മാളത്തിലിരുന്ന് നിയമത്തെ കൊഞ്ഞനം കുത്തുന്നത് നിസ്സാരമായി കണ്ടുകൂടാ. സമന്‍സ് അയക്കുകയും സി.ബി.ഐ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും...
ബംഗളൂരു: തല ഉയര്‍ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്സ്. താഴ്ത്തി തലയുമായി അവര്‍ ഐ.എസ്.എല്‍ സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോറ്റു. ബംഗളൂരുവിലെ കണ്ഠീവര സ്റ്റേഡിയത്തില്‍...
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇതിനകം ഉയര്‍ന്ന്...
കൊളംബോ: ശ്രീലങ്കയിലെ കിഴക്കന്‍ പട്ടണമായ അമ്പാരയില്‍ മുസ്്ലിം കടകള്‍ക്കും പള്ളിക്കും നേരെ ബുദ്ധ തീവ്രവാദി ആക്രമണം. മുസ്്ലിംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകളും പള്ളിയും അക്രമികള്‍ തകര്‍ത്തു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഭുരിപക്ഷ വിഭാഗമായ സിംഹള ബുദ്ധ വിഭാഗക്കാരാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്സ് രാജിവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് സമിതിക്ക് മൊഴിനല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് രാജി....