ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ കുറിച്ച് മോദി പറഞ്ഞ വില കുറഞ്ഞ വാക്കുകള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ സിദ്ദു മോദിയോളം തരം താഴാന്‍ താനില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയാവുന്നതിനു മുമ്പ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയം.മുംഗാവലി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭായ് സാഹബ് യാദവിനെതിരെ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ്് 2144 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതേസമയം കോലാറസ്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 515.15 കോടി...
പറ്റ്ന: ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) നേതാവുമായ ജിതന്‍ റാം മാഞ്ചി ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. ആര്.ജെ.ഡി നേതാവും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എന്‍ഡിഎ വിടാനുള്ള...
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്നൗവിലെ മുഴുവന്‍ മുസ്ലിം പളളികളോടും വെളളിയാഴ്ച നടക്കുന്ന ജുമൂഅ നമസ്കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ജുമുഅ നമസ്കാരം...
പാലക്കാട്: മകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവര്ത്തകന് സഫീറിന്റെ പിതാവ് സിറാജുദ്ദീന് പറഞ്ഞു. സി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നില്‍. സി.പി.ഐക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. ഇതിന് മുമ്പും മകനെതിരെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: ‘ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ’..,ആലപ്പുഴയിലേക്ക് ബെഞ്ച് പ്രസ് 2018 മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കൊച്ചിയില്‍ നടക്കുന്ന ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിനെപ്പറ്റി അറിഞ്ഞപ്പോള്‍ മജിസിയ ഭാനു എന്ന കോഴിക്കോട്ടുകാരിക്ക് മനസിലെത്തിയത് ഈ സിനിമ ഡയലോഗായിരുന്നു....
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി ഏറെ പിന്നിലാണ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. മുംഗാവലിയില്‍ പതിനൊന്ന് റൗണ്ട് വോട്ട്...
കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മൂന്നുവാളുകള് കണ്ടെടുത്തു. ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഈ ആയുധങ്ങള്‍ മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് കണ്ടെടുത്തത്. കൊലപാതകം നടന്നതിന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ ആയുധങ്ങള്‍ കണ്ടെത്തിയത്. കാട്...
മുംബൈ: നടി ശ്രീദേവിയുടെ സംസ്കാരം അല്‍പ്പസമയത്തിനകം നടക്കും. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ്...