കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകള്‍ വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന് ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി...
കൊച്ചി: കുഞ്ഞിന് മുലയൂട്ടുന്ന കവര്‍ചിത്രവുമായി ഈ ലക്കമിറങ്ങിയ ‘ഗൃഹലക്ഷ്മി’ മാഗസിനെതിരെ പരാതി. ആലുവ സ്വദേശിയായ അഡ്വ ജിയാസ് ജമാലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിരിക്കുന്നത്. അവിവാഹിതയായ പരസ്യമോഡല്‍ ജിലുജോസഫ് കൈക്കുഞ്ഞിനെ വാടകക്കെടുത്താണ് ചിത്രത്തില്‍...
കണ്ണൂര്‍: എടയന്നൂര്‍ ശുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലയോട് സ്വദേശി സജ്ഞയ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവൂന്നവരുടെ എണ്ണം ഏഴായി. കൃത്യം നിര്‍വഹിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണ്. സംഭവത്തെ കുറിച്ച് നേരത്തെ...
കണ്ണൂര്‍: സി.പി.എം ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചുള്ള എണ്ണം പറയാനാകില്ലെന്ന് കെ.സുധാകരന്. സി.പി.എം അക്രമത്തില്‍ കയ്യും കാലും നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്നും സുധാകരന് പറഞ്ഞു. നാല്പാടി വാസു വധത്തെ കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്....
ദിവസങ്ങളായി സിറിയയില്‍ നടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി മനുഷ്യമനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു. ഇതിനെതിരെ ഒട്ടേറെ പ്രതിഷേധസ്വരങ്ങള്‍ മുഴങ്ങിയെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കലാകാരന്. സിറിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കലാകാരന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍...
പട്ന: ബീഹാറില്‍ വരന് കഷണ്ടിയുണ്ടെന്ന് വിവാഹ വേദിയില്‍ വച്ച് തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. കല്ല്യാണം മുടങ്ങയിയ വരന് വധുവിന്റെ ഗ്രാമത്തിലെ നിര്‍ധനയായ യുവതിയെ വിവാഹം കഴിച്ച് പ്രതികാരം തീര്‍ത്തു. ബിഹാറിലെ സിലിഗുരിയിലാണ് സംഭവം...
വെട്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. കോണ്‍ഗ്രസിലെ മോഹന്‍ദാസാണ് 61 വോട്ടിന് വിജയിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സി.പി.എം 254 വോട്ടിന് വിജയിച്ചിടത്താണ് യു.ഡി.എഫ്...
പാറ്റ്ന: ബീഹാറില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. വാഹനം ഓടിച്ച മുന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബൈയ്ത ആണ് ഇന്നലെ പൊലീസ്...
പേരാവൂര്‍:ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്.ആകെ പോള്‍ ചെയ്ത വോട്ട് 1138.അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും ബിജെപി സ്ഥാനാര്‍്ത്ഥിക്ക്...
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണത്തോട് യോജിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ബി.ഐ മുമ്പാകെ...