നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ വിേേമാചനത്തിന് സര്‍വ്വ പിന്തുണയുമുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറളി ശിഹാബ് തങ്ങള്‍. രാജ്യത്തെ ഏതൊരു പൗരന്റെയും അവകാശങ്ങളും സ്വാതന്ത്രവും...
പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവുമായ ജിതന്‍ റാം മാഞ്ചി എന്‍.ഡി.എ സഖ്യം വിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ മാഞ്ചി ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡി നേതൃത്വം നല്കുന്ന മഹാസഖ്യത്തിനൊപ്പമായിരിക്കും. ഇതുമായി...
നടി സായ് പല്ലവിയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത്. ഷൂട്ടിങ് സെറ്റില്‍ അനാവശ്യ കാര്യങ്ങള്‍ക്കുപോലും സായ് പല്ലവി ബഹളം വയ്ക്കുന്നുവെന്നാണ് നടിക്കെതിരെയുള്ള ആരോപണം. ഒരു അഭിമുഖത്തിലായിരുന്നു നടന് നാഗ ശൗര്യ സായ്പല്ലവിയെ വിമര്‍ശിച്ചത്....
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനിക തലവനുമായ വി.കെ സിംഗ് ആര്.എസ്.എസ് യൂണിഫോമില്‍ നില്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നേരത്തെ വിരമിക്കല്‍ പ്രായത്തില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരിലും വി.കെ.സിംഗ് വിവാദത്തില്‍ പെട്ടിരുന്നു. നേരത്തെ...
തിരുവനന്തപുരം: മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 21ന്...
ചുനക്കര വടക്ക് കളീയ്ക്കല്‍ മുഹമ്മദുകുഞ്ഞ് ബഹര്‍ബാന്‍ ദമ്പതികളുടെ മകന് എം അന്‍വറും തെക്കേക്കര ചൂരല്ലൂര്‍ അര്‍ച്ചനാഭവനം ശശിധരന്‍പിള്ള സുജ ദമ്പതികളുടെ മകള്‍ ആതിര എസ് നായരും തമ്മിലുള്ള വിവാഹം ലൗ ജിഹാദാക്കി ചിത്രീകരിച്ച് സംഘപരിവാര്‍...
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിനെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍ വധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണു പ്രതിപക്ഷം ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടത്. ഈ വിഷയങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷ...
ചെന്നൈ: മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അറസ്റ്റില്‍. യു.കെ യില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാര്‍ത്തിയെ പോലീസ് അറ്സ്റ്റു ചെയ്തിരിക്കുന്നത്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ INX മീഡിയ ഇടപാടില്‍ 3.5...
നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചതോടെ അന്ധേരിയിലെ വസതിയിലേക്ക് ആരാധകപ്രവാഹം. ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബായില്‍നിന്ന് മൃതദേഹമെത്തിക്കുന്നതായി അറിഞ്ഞതോടെ ആയിരങ്ങളാണ് ലോഖണ്ഡ്വാലയിലെ വീട്ടിലേക്ക്...
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് അക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അക്കുലോട്ടോ നഗരത്തിലെ...