മേഘാലയില്‍ സര്‍ക്കാര്‍ രുപീകരണത്തിന് അവകാശമുന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് മേഘാലയയില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്. ഇക്കാര്യം കമല്‍നാഥ് സ്ഥിരീകരിച്ചു. 60 അംഗ നിയമസഭയില്‍ 21...
ദേശീയ തലത്തില്‍ തന്നെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റത്തിന് സൂചന നല്കി കൊണ്ട് ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും കൈകോര്‍ക്കുന്നു. പൊതു ശത്രുവായ ബി.ജെ.പിക്കെതിരായാണ് മായാവതിയും അഖിലേഷ് യാദവും ഒന്നിക്കുന്നത്. വരാനിരിക്കുന്ന ഗരഖപൂര്, ഫൂല്‍പുര്‍ ലോകസഭ...
സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ പിണറായി സര്‍ക്കാര്‍ . കൂടുതല്‍ മദ്യശാലകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധി പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് വ്യക്തമാക്കി. നപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് മന്ത്രി...
മുഖ്യശത്രുവായ ബി.ജെ.പി.യെ നേരിടാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസുമായും കൈകോര്‍ക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളിയത് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് മൂലമായിരുന്നു. പാര്‍ട്ടിക്ക് നല്ല അടിത്തറയുള്ളതും കാല്‍നൂറ്റാണ്ട് ഭരണത്തിലിരുന്നതുമായ ത്രിപുരയില്‍പ്പോലും ബി.ജെ.പി.യെ നേരിടാനാകാത്ത സ്ഥിതിയാണെങ്കില്‍...
മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്....
നാലുദിവസമായി നടന്നു വരുന്നു സിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് സമാപിക്കുംമ്പോള്‍ നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ പദവിയില്‍ തുടരും. 89 അംഗ സംസ്ഥാനകൗണ്‍സിലിനെയും ഇന്ന് തെരഞ്ഞെടുക്കും. വൈകിട്ട് പൊതു സമ്മേളനം നടക്കും....
കെ.പി ജലീല്‍ 2009ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്ത് പതിവു വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഫലം സി.പി.എമ്മിന് എതിരാണല്ലോ എന്ന ചോദ്യത്തിന് ചിരിച്ച ചിരി. അത് ഒരൊന്നൊന്നരം ചിരിയായിരുന്നു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന...
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ്...
വാസ്ക്കോ: ഐ ലീഗ് ഫുട്ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന് 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി. ജയം വഴി ബഗാന് ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ കിരീട സാധ്യതയും...
ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. സൂപ്പര്‍ കപ്പില്‍ അവര്‍ക്കു കളിക്കാം. ഐ.എസ്.എല്ലിലെ ആറാം സ്ഥാനമാണ് കരുത്തായിരിക്കുന്നത്. ഈ സ്ഥാനത്തിന് വെല്ലുവിളിയായിരുന്ന മുംബൈ എഫ്.സിയെ ഇന്നലെ ചെന്നൈയിന് ഒരു ഗോളിന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. പോയിന്റ് ടേബിളില്‍...