മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വിഭാഗം ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ്് കാനം രണ്ടാമതും കസേര ഉറപ്പിച്ചത്. വിഭാഗീയതയുടെ മൂര്‍ത്ത ഭാവം കണ്ട മലപ്പുറം സമ്മേളനത്തില്‍ എതിരില്ലാതെ തന്നെയാണ്...
കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ റിയോ അവകാശം...
ഷില്ലോങ്: ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് തിരിച്ചടി. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി കോണ്‍ഗ്രസിതര കക്ഷികളെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കമാണ് മതേതര കക്ഷികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ബി.ജെ.പി നീക്കം...
അഗര്‍ത്തല: ത്രിപുര ബി.ജെ.പി അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേബ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. മാര്‍ച്ച് എട്ടിനാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തില്‍ ഗോത്രവര്‍ക്കാരനായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ക്കായി കേന്ദ്ര ഗതാഗത വകുപ്പ്...
ജമ്മു: ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ മുഹമ്മദലി ജിന്നക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്ലിം, സിഖ് വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്കാന് ഇന്ത്യയിലെ നേതാക്കള്‍ വിസമ്മതിച്ചതാണ് രാഷ്ട്ര...
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം പൂമരത്തിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചു. ഈമാസം ഒമ്പതിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി കാളിദാസ് ജയറാം തന്നെ ഫേസ്ബുക്കിലൂടെ...
ബെര്‍ലിന്‍: ജര്‍മനിയിലും സ്പെയിനിലും മുസ്്ലിംകള്‍ക്കും ഇസ്്ലാമിക സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ മുസ്്ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ 950ലേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെയിനില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളുണ്ടായി. മുസ്്ലിം സ്ത്രീകളും കുട്ടികളും നിരവധി...
കെയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അംഗീകാരം. രാജ്യന്തര കപ്പല്‍ ചാലിന് സമീപം ഈജിപ്തിന്റെ അധീനതയിലായിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളാണ് സഊദിക്ക് കൈമാറുന്നത്. സഊദി രാജാവ് സല്മാന്...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്‍രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്‍....
ന്യൂഡല്‍ഹി: തട്ടിപ്പിന് സഹായിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന് നീരവ് മോദി സ്വര്‍ണനാണയങ്ങളും വജ്രാഭരണവും കൈക്കൂലി നല്‍കിയിരുന്നതായി സി.ബി.ഐ. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചതായും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. പി.എന്‍.ബിയുടെ മുംബൈ ശാഖയിലെ...