വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 25 പേര് മരിച്ചു. ഗുജറാത്താിലെ ഭാവ് നഗര്‍ ജില്ലയിലാണ് അപകടമുണ്ടായത്. രാജ്കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം. ട്രക്കില്‍ 60...
ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയ കേസില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പിതാവ് അശോകന്. താന്‍ നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. മകളുടെ...
ന്യൂഡല്‍ഹി: രാമജന്മ ഭൂമി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യക്ക് മേലുള്ള അവകാശവാദങ്ങള്‍ മുസ്്ലിംകള്‍ ഉപേക്ഷിക്കണം. അയോധ്യ മുസ്്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ല. അത്...
കണ്ണൂര്‍: ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരണപ്പെട്ടു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച്ച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.
അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു. പാര്‍ട്ടി...
ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള...
മണ്ണാര്‍ക്കാട്: സി.പി.ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയ മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിംലീഗ് അംഗം വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകനും, എം.എസ്.എഫ് പ്രവര്‍ത്തകനുമായ സഫീറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ സൈഫ്...
ചണ്ഡീഗഢ്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2019ല്‍ നടപ്പാക്കുക അസാധ്യമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതാണ് ഈ ആശയം നടപ്പാക്കുന്നതിനുള്ള പ്രധാന തടസം. ബിജെപി മുന്നോട്ടു...
മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ സെന്ററിലെ ജീവനക്കാര്‍ നഗ്നരാക്കി ദേഹപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്കുളിലെ രണ്ട് ജീവനക്കാരെ മാനേജ്മെന്റ് പുറത്താക്കി. ഞായറാഴ്ച...
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ വീണ്ടും സമരത്തിനൊരുങ്ങുന്നു. രാജ്യത്ത് അഴിമതികള്‍ കര്‍ശനമായി തടയാനുള്ള കാര്യക്ഷമമായ ലോക്പാല്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23 മുതല്‍ സമരം നടത്തും. ലോക്പാല്‍ ബില്‍ നിയമം നടപ്പാക്കുക,...