ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ച് വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം തുടങ്ങി. വിവിധ പാര്‍ട്ടികളെ ഒരുമിപ്പിച്ച് നിര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ആദ്യനീക്കം. പരസ്പര...
ന്യൂഡല്‍ഹി: എന്‍ഡിഎ മുന്നണി വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി നല്‍കുന്നതിന് പ്രയോഗിക തടസ്സമുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നത്. ബിജെപിയോടുള്ള അതൃപ്തി രേഖപ്പെടുത്തി...
കോഴിക്കോട്: സിപിഎം നേതാക്കളുടെ തലയില്‍ സൂര്യനുദിക്കാതെ പാര്‍ട്ടിക്ക് പുതിയ ഉദയമുണ്ടാകില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ത്രിപുര തെരഞ്ഞെടുപ്പിന് ശേഷമുള്ള മാര്‍ക്സിസ്റ്റ് നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാകുന്നത് രണ്ട് കാര്യങ്ങളാണ്....
തിരുവനന്തപുരം: എടയന്നൂരിലെ എസ്പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് കഴിഞ്ഞ...
ദുബൈ: ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍ പത്തു ലക്ഷം യു.എസ് ഡോളര്‍ (6.48 കോടി രൂപ) സമ്മാനം ലഭിച്ചത് യു.എ.ഇ സന്ദര്‍ശിക്കാത്ത മലയാളിക്ക്. തൃശൂര്‍ സ്വദേശിയായ പ്രഭിന് തോമസിനാണ് അപൂര്‍വഭാഗ്യം. പ്രഭിന് യു.എ.ഇയോ മറ്റു രാജ്യങ്ങളോ സന്ദര്‍ശിച്ചിട്ടില്ല...
താനെ: അധോലോക നായകന് ദാവൂദ് ഇബ്രാഹീം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് ശ്യാം കെസ്വാനി. ഉപാധികളോടെ കീഴടങ്ങാന്‍ ദാവൂദ് തയ്യാറാണെന്നും എന്നാല്‍ ഉപാധികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദാവൂദിന്റെ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നാരംഭിക്കും. ഹയര്‍സെക്കന്ററി പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ച കഴിഞ്ഞുമാണ് നടത്തുക. രണ്ടു വിഭാഗങ്ങളിലായി 13,69000 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും ഹയര്‍സെക്കന്ററി...
പാരീസ് : നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനോട് സ്വന്തം തട്ടതത്തില്‍ തോല്‍വി പിണഞ്ഞ് പാരീസ് സെന്റ് ജെര്‍മന്‍ ചാമ്പ്യന്‍ലീഗില്‍ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ തുരത്തിയത്. ഇതോടെ ഇരുപാദങ്ങളിലായി 5-2ന് വിജയമാണ്...
അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു തരം...
വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ്...