അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു തരം...
വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ്...
ബംഗളൂരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ബംഗളൂരു എഫ്സിയുടെ കുതിപ്പിന് പിന്നില്‍ അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചതാണ് സ്പെയിനില്‍ നിന്നുള്ള ഈ...
പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി കളിക്കുന്നു. സീസണ്...
കൊളംബോ: കുശാല്‍ പെരേരയുടെ വെടിക്കെട്ടിന് മുന്നില്‍ രോഹിത് ശര്‍മ്മയും ഇന്ത്യയും തല താഴ്ത്തി. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച യുവതാരത്തിന്റെ അതിവേഗ ബാറ്റിംഗില്‍ നിസ്സഹായനായി മാറിയ ഇന്ത്യന്‍ സീമര്‍ ശ്രാദ്ധൂല്‍ ഠാക്കൂര്‍ തന്റെ ആദ്യ...
കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ വെടിക്കെട്ട്...
ന്യുഡല്‍ഹി: ബാബരി കേസില്‍ വിധി എതിരായാല്‍ ഭൂരിപക്ഷ സമുദായം വിധി അംഗീകരിക്കില്ലന്നും രാജ്യത്ത് സിറിയയിലേതിന് സമാനമായ സാഹചര്യമുണ്ടാവുമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ അവമതിക്കുന്നതാണന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി...
ദമാസ്കസ്: റഷ്യന്‍ യാത്രാവിമാനം സിറിയയില്‍ തകര്‍ന്നുവീണ് 32 പേര് കൊല്ലപ്പെട്ടു. 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സിറിയയിലെ...