ബംഗളുരു: കര്‍ണാടക സംസ്ഥാനത്തിന്റെ പുതിയ പതാകക്ക് കാബിനറ്റ് അംഗീകാരം നല്കി. ‘നാദ ധ്വജ’ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്കാണ് അംഗീകാരം നല്കിയിരിയ്ക്കുന്നത്. അതുകൂടാതെ സംസ്ഥാനത്തിന്റെ ചിഹ്നമായ ‘ഗണ്ഢ ബരുണ്ട’ എന്ന...
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതികളിലൊരാളായ മുഷ്താഖ് മുഹമ്മദ് മിയ എന്ന ഫറൂഖ് തക്ലയാണ് പിടിയിലായത്. തക്ലയെ നാടുകടത്താന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കിയതോടെയാണ്...
തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്. എം.പി, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം വ്യാപകമായ അക്രമങ്ങള്‍...
തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങളെ കുറിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കുറ്റിയാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ആര്.എം.പി രൂപീകരിച്ചപ്പോള്‍...
തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി അല്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കണം. അക്രമങ്ങള്‍ക്കെതിരെ കര്‍ശന...
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ പി.എന്‍.ബി തട്ടിപ്പ്,...
ഹൈദരാബാദ്: വൈഫൈ ഓഫാക്കിയതിന് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച യുവതി ഗുരുതരാവസ്ഥയില്‍. സോമാജിഗുഡയിലെ രേഷ്മ സുല്‍ത്താന എന്ന യുവതിക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണ്‍ ഉപയോഗിച്ചപ്പോള്‍ രേഷ്മ വൈഫൈ ഓഫാക്കുകയായിരുന്നു....
വാഷിങ്ടണ്‍: മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിക്ക് നല്കിയ പുരസ്കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്കെതിരെ സൂകി നിശ്ബദത പാലിച്ചതാണ് പുരസ്കാരം തിരിച്ചെടുക്കാന്‍ കാരണം. യുഎസ് ഹോളോകോസ്റ്റ് മെമോറിയല്‍...
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി...
ന്യൂഡല്‍ഹി: തീരപ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കാനും, അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസം സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം ഒരു മാസത്തിനകം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ്...