കണ്ണൂര്‍: ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുന്ന സി.പി.എം നാണംകെട്ട രാഷ്ട്രീയ കളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. തന്റെ പ്രസ്താവന ദുരുപയോഗം ചെയ്തതാണ്. തരംതാണ രാഷ്ട്രീയ തന്ത്രമാണ് സി.പി.എം പയറ്റുന്നത്. തന്റെ അഭിമുഖം ദുരുപയോഗം ചെയ്ത കൈരളി...
സിംഗപൂര്‍: തന്നെ വിമര്‍ശിച്ച മോദി ആരാധകന്റെ വായടപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. താങ്കളുടെ കുടുംബം ഇന്ത്യ ഭരിക്കുമ്പോഴെല്ലാം രാജ്യത്തെ ആളോഹരി വരുമാനം കുറയുന്നുണ്ടെന്നും ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുന്നുണ്ടെന്നും ഇതിന്റെ കാരണമെന്താണെന്നുമായിരുന്നു വിമര്‍ശകന്റെ ചോദ്യം. ഇതേ...
തിരുവനന്തപുരം: ബി.ജെ.പിയോട് അതൃപ്തി പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് എന്‍.ഡി.എ മുന്നണി വിടാന്‍ ഒരുങ്ങുന്നു. അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ബുധനാഴ്ച ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു....
അഗര്‍ത്തല: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിയെ പൊതുവേദിയില്‍ അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിപ്ലവ് ദേവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് മോദി അദ്വാനിയെ അവഗണിച്ചത്. വേദിയിലേക്കെത്തിയ പ്രധാനമന്ത്രിയെ കണ്ട് എഴുന്നേറ്റ്...
കൊല്‍ക്കത്ത: രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള സിപിഎം ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചു സീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കാന് തയാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചതോടെയാണ്...
കോഴിക്കോട്: സാധാരണക്കാരിയായ തന്റെ വിവാഹം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത് മുസ്ലിമായി മതം മാറിയതു കൊണ്ടാണെന്ന് ഹാദിയ. വിവാഹം സാധുവാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം കോഴിക്കോട്ടെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം...
ബംഗളൂരു: ബംഗളൂരുവില്‍ കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വി.ഗോപിനാഥന് നായരുടെ മകള്‍ ശ്രുതി ഗോപിനാഥ്, ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ, ആന്ധ്രപ്രദേശ് സ്വദേശിനി...
ഹൈദരാബാദ്: മുസ്ലിംകള്ക്കെതിരെ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ജീവന കലയുടെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. അയോധ്യ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവനയാണ് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയത്. ഹൈദരാബാദിലെ...
കോഴിക്കോട്: യുവനിരകരുത്തില്‍ സന്തോഷ് ട്രോഫി കിരീടപോരാട്ടത്തിന് കേരളം സജ്ജമായി. ദക്ഷണമേഖലാ യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യനായ അതേടീമിനെയാണ് കേരളം നിലനിര്‍ത്തിയത്. 19ന് കൊല്‍ക്കത്തിയില്‍ ആരംഭിക്കന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ ചണ്ഡീഗഡാണ് കേരളത്തിന്റെ എതിരാളികള്‍. 23ന്...
‘വര്‍ഗം, നിറം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയവും മറ്റുമുള്ള അഭിപ്രായങ്ങള്‍, ദേശീയവും സാമൂഹികവുമായ സ്ഥാനം, സമ്പത്ത്, ജനനം പോലുള്ള നിലകള്‍ എന്ന വ്യത്യാസമേതുമില്ലാതെ, ഈ ‘പ്രഖ്യാപന’ത്തില്‍ മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം എല്ലാവര്ക്കും ബാധകമാണ്.’ 1948 ഡിസംബര്‍ പത്തിന്...