കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഭാര്യ ഹസിന് ജഹാന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പുതിയ കരാര്‍ പട്ടികയില്‍ ഫാസ്റ്റ് ബൗളറായ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ...
ഗോരക്പൂര്‍: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക്...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ:തീവ്രവാദ ഭീകരവാദ പട്ടം ചാര്‍ത്തി എതിരാളികളെ അമര്‍ച്ച ചെയ്യുന്ന സംഘ്പരിവാര്‍ ശൈലിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം പയറ്റുന്നത്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും സിപിഎം കേന്ദ്രങ്ങളില്‍ പടരുന്ന ആശങ്കയുടെ തെളിവുകളാണ് വ്യാജ...
കോഴിക്കോട്: ബി.ജെ.പിയിലേക്ക് ആളെ കൂട്ടുകയാണോ സി.പി.എമ്മിന്റെ ജോലി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സുധാകരന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്ന അടിസ്ഥാന വിരുദ്ധമായ പ്രസ്താവനകള്‍ സി.പി.എം നേതാക്കളില്‍ നിന്നുണ്ടാകുന്നത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ചെന്നിത്തല...
ദോഹ: ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യാന്തര സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നു. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി...
കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്.സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭമാരംഭിക്കുന്നു. കോഴിക്കോട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ്...
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലായ ജി.സി.സിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കില്ലെന്ന് ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് പറഞ്ഞു. സഊദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികള്‍ പാലിക്കുന്നതില്‍ ഖത്തര്‍ ജാഗ്രത...
ദോഹ: ഖത്തര്‍ വിഷയം വളരെ വളരെ ചെറുതാണെന്ന സഊദി അധികൃതരുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. സഊദി ഒഫീഷ്യല്‍സിന്റെ ഈ വിഷയത്തിലെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളില്‍ നിന്നുതന്നെ ഖത്തര്‍വിഷയത്തെക്കുറിച്ചുള്ള...
പോര്‍ട്ട് ലൂയിസ്: സാമ്പത്തിക ക്രമക്കേസ് ആരോപണത്തെത്തുടര്‍ന്ന് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സംഭാവന പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. അടുത്തയാഴ്ച പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്താണ് അറിയിച്ചത്. മൗഷീഷ്യസില്...
ദോഹ: യുഎന്‍ വിമന്‍ ഫോര്‍ പീസ് അസോസിയേഷന്റെ ബോധവല്‍ക്കരണ പുരസ്കാരത്തിന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് അര്‍ഹമായി. വാര്‍ത്തകള്‍, പരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവയിലുള്‍പ്പടെ ലോകത്തിലെ പെണ്‍കുട്ടികളുടേയും വനിതകളുടേയും പ്രശ്നങ്ങളും അവയെ കുറിച്ചുള്ള ബോധവത്ക്കരണങ്ങളും മികച്ച രീതിയില്അവതരിപ്പിക്കുന്നതിനുള്ള...