ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ...
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി 7340.45 കോടി സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133 കോടി മാത്രമാണ് ആകെ അനുവദിച്ചത്. നിയമസഭയില്‍ കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി...
ലഖ്നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി കഴിഞ്ഞ അഞ്ച് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് വിജയിച്ച ഗൊരഖിപൂരിലും ഉപമുഖ്യമന്ത്രി കേശവ...
ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും എസ്.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ...
ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കെതിരായ രോഷമാണ് കാണിക്കുന്നത്. ആരാണോ ബി.ജെ.പിക്കെതിരെ അവര്‍ക്കാണ് വോട്ട് എന്നതിന് തെളിവാണിത്. ഉത്തര്‍പ്രദേശിലെ പുതുചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എയിലെ ബി.ജെ.പി ഇതരകക്ഷികളുടെ യോഗം വിളിക്കുമെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ പേരില്‍ ബി.ജെ.പിയിലെ ചിലര്‍ തന്നേയും പാര്‍ട്ടിയേയും അധിക്ഷേപിച്ചുവെന്ന് തുഷാര്‍...
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി കെ.പി മൗര്യ. ബി.എസ്.പിയുടെ വോട്ടുകള്‍ ഇത്രയും വലിയ രീതിയില്‍ സമാജ്വാദി പാര്‍ട്ടിയില്‍ എത്തുമെന്ന് കരുതിയില്ലെന്ന് മൗര്യ പ്രതികരിച്ചു. അന്തിമ ഫലം പുറത്തു വന്നതിനു ശേഷം കാര്യങ്ങള്‍...
കൊച്ചി: ലക്ഷ ദ്വീപില്‍ തീപ്പിടിത്തതില്‍ നശിച്ച ചരക്കു കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 22 പേരെ നേരത്തെ രക്ഷപ്പെടുത്തുകയും ഒരു...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ വിധി. കേസില്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ കാണികളുടെ...