ചാനല്‍ അഭിമുഖത്തിനിടെ തന്റെ രാമക്ഷേത്രക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചതില്‍ പ്രകോപിതനായി ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. ‘ദി വയര്‍’ ഓണ്‍ലൈന്‍ ചാനലിനായി അര്‍ഫാ ഖാനും ഷേര്‍വാണിയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സംഭവം. കഴിഞ്ഞ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ഭരണ വിരുദ്ധ വികാരത്തെത്തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ പരാജയത്തില്‍ ബി.ജെ.പിക്ക് നഷ്ടമായത് എട്ട് സീറ്റുകള്‍. നാലു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എട്ടു സീറ്റുകള്‍ നഷ്ടമായി ബി.ജെ.പി അംഗബലം 274 ആയി...
ബംഗളൂരു: ഉത്തര്‍പ്രദേശ് ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ യോഗി ആദിത്യനാഥിനെതിരെ ബിജെപി മുഖം തിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യോഗിയെ ബി.ജെ.പി ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് നേരത്തെ സ്വീകരിച്ച തീരുമാനം...
ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. സൈന്യത്തിലെ ആള്‍ക്ഷാമം ഇതിലൂടെ കുറക്കാനാകുമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ...
തളിപ്പറമ്പ്: ബൈപ്പാസ് വികസനത്തിന്റെ പേരില്‍ വയല്നികത്താനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നടക്കുന്ന സമരം ആളിക്കത്തുന്നു. വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്പതിലധികം വരുന്ന പ്രദേശവാസികള്‍ വയലില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു....
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 84,258 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഇക്കാര്യം. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഇരുന്നൂറോള പേരെ ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കാന്‍ നീക്കം. വകപ്പിന് കീഴിലെ ന്യൂനപക്ഷ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലാണ് എംപാനലിംഗ് കോച്ചിംഗ് ഫാക്കല്‍റ്റി എന്ന പേരില്‍ അനധികൃത...
തിരുവനന്തപുരം: അംഗീകാരമിെല്ലന്ന പേരില്‍ ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അസോസിയേഷന് ഓഫ് സമസ്ത മൈനോരിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് 11 വനമേഖലകളില്‍ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വനംമന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ മേഖലകളില്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ കാട്ടുതീയില്‍...
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ആദ്യം ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....