അഗര്‍ത്തല: സി.പി.എം സ്ഥാനാര്‍ത്ഥിയുടെ രാമന്ദ്രനാരായണ്‍ ദേബര്‍മയുടെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. മാര്‍ച്ച് 12നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു...
റിയാദ്: ഇറാന് ആണവായുധം നിര്‍മ്മിച്ചാല്‍ അതേവഴി തേടാന്‍ തങ്ങളും മടിക്കില്ലെന്ന് സൗദി അറേബ്യ. ആണവായുധം നിര്‍മിക്കാന്‍ സൗദിക്ക് താല്പര്യമില്ല. എന്നാല്‍ ഇറാന് ആണവായുധം നിര്‍മിച്ചാല്‍ തങ്ങള്‍ ആണവായുധം നിര്‍മിക്കുമെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തു. ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള...
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വിശാല പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിനെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യ കണ്ട മികച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു....
കൊച്ചി: നഴ്സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മാര്‍ച്ച് 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ അന്തിമ വിജ്ഞാപനം വേണ്ടെന്ന്...
ഷാജി പാപ്പനും പിങ്കിയും കൂട്ടരും മലയാളികളുടെ മനസ്സു കീഴടക്കാന്‍ വീണ്ടും എത്തുന്നു.ആട് 2 തിയേറ്ററില്‍ വന്‍വിജയമായതിനു പിന്നാലെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിരന്തരം നേരിടുന്ന ചോദ്യമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമോ എന്ന്. സിനിമയുടെ സംവിധായകന്...
തിരുപ്പതി: അസാധുനോട്ട് കാണിക്കയില്‍ പുലിവാല് പിടിച്ച് തിരുപ്പതി ക്ഷേത്രം അധികൃതര്‍. 25 കോടി രൂപയുടെ അസാധുനോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാസങ്ങളിലാണ് ഭക്തര്‍ അസാധു നോട്ടുകള്‍ കാണിക്കയായി കൂട്ടത്തോടെ നിക്ഷേപിച്ചത്....
തിരുവനന്തപുരം: പുതിയതായി മതത്തില്‍ ചേര്‍ന്നയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രവൃത്തികളെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മതവിശ്വാസികള്‍ വേദപുസ്തകം...
ലക്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പല ബൂത്തുകളിലും വോട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തിയതായി കണ്ടിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു...
കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി മകളുടെ കാമുകന്. ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50)യെ കൊന്നത് എരൂര്‍...