തിരുവനന്തപുരം: ട്രയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് കടന്നുപിടിച്ച സംഭവത്തില്‍ കൂടുതല്‍ സൂചനകള്‍ പുറത്തുവിട്ട് ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസ്. കോട്ടയത്തെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകനാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സങ്കടം ഓരോ വര്‍ഷം കഴിയും തോറും പെരുകി വരികയാണ്. പാകിസ്താനികളുടെ സന്തോഷവും. സംതൃപ്തരായ രാഷ്ട്രങ്ങളെക്കുറിച്ച് യു.എന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം. 156 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്‍ പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംതൃപ്തരായ...
ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്റെ നെഞ്ചു പിളര്‍ത്തി ഇംഗ്ലീഷ് ക്ലബ് ആര്സെനല് യൂറോപ്പ ലീഗ് ക്വാട്ടറില്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് മിലാനെ തുരത്തിയത്. നേരത്തെ ആദ്യപാദത്തില്‍ മിലാനെ സാന്‍സിറോയില്‍ എതിരില്ലാത്ത രണ്ടു...
ന്യൂഡല്‍ഹി: വൈ.എസ്.ആര് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പിന്നില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്‍ക്കാറിനെ സഭനിര്‍ത്തിവെച്ച് സ്പീക്കര്‍ രക്ഷപ്പെടുത്തി. വൈ.എസ്.ആര് കോണ്‍ഗ്രസിന് പിന്നാലെ ടി.ഡി.പിയും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി...
ലക്നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ഏകാധിപത്യഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ ബി.എസ്.പി റാലിയെ അഭിസംബോധന...
ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന് റണ്‍വേയില്‍ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണക്കട്ടികളും രത്നങ്ങളും വീണു. റഷ്യയിലെ യാകുത്സ്ക് വിമാനത്താവളത്തില്‍ ഇന്നലെയാണ് സംഭവം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും ഇതില്‍ ഉള്‍പ്പെടുന്നു. നിംബസ് എയര്‍ലൈന്‍സിന്റെ എ.എന്‍...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്.ബി.ഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി...
കൊല്‍ക്കത്ത: എന്‍.ഡി.എ മുന്നണി വിട്ട തെലുങ്കുദേശം പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമതയുടെ പ്രതികരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു....
കാസര്‍ഗോഡ്: കണ്ണൂരില്‍ സിപിഐ.(എം). കര്‍ഷക സമരം തകര്‍ത്തെങ്കില്‍ അതും ഫാസിസമാണ്. ബിജെപി.യുടെ ഫാസിസം പോലെ തന്നെ അത് അപകടകരമാണ്. മതേതരത്വത്തിനും മാനവികതക്കും എതിരു നില്ക്കുന്ന ഏതൊരു ചിന്താഗതിയും എതിര്‍ക്കപ്പെടേണ്ടതാണ് പ്രകാശ് രാജ് പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട്...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ സുപ്രീം കോടതി വിലക്കി. ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസുകളും സുപ്രീം...