ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവിനോട് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന് രാജിവെച്ചു. അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് റവന്യൂ...
ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക...
ദമസ്കസ്: സിറിയിയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണങ്ങളില്‍ 42 പേര് കൊല്ലപ്പെട്ടു. ദമസ്കസ് സമീപ പ്രദേശമായ കിഴക്കന്‍ ഗൂതയിലായിരുന്നു വ്യോമാക്രമണം. അക്രമത്തില്‍ 100 പേര്‍ക്ക് പരിക്ക് പറ്റി. ഏഴ് വര്‍ഷത്തിലെത്തിയ സിറിയന്‍ കലാപത്തിന് അറുതിയില്ല. ദിവസങ്ങളായി...
കോഴിക്കോട്: പിവി അന്‍വര്‍ എം.എല്‍.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പിവി അന്‍വര്‍ പേരിലുള്ള വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും ഇവ പൊളിച്ചു...
റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന് ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നറിയിപ്പ് നല്കി. ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ,...
പാലക്കാട്: കൊച്ചുമക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെ മുത്തശ്ശി കിണറ്റില്‍ വീഴുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ സത്യാവസ്ഥ പുറത്ത്. സിനിമയുടെ പ്രചാരണത്തിനു വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് സംവിധായകന് കെ.രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ...
കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന് താരം ആന്‍ന്ദ്ര ഷിവ്ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ...
തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിനില്‍ വെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിഷ ജോസിനോട് അപമര്യാദയായി പെരുമാറിയത് തന്റെ മകനാണെന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ...
ന്യൂഡല്‍ഹി: പ്രമുഖ പഞ്ചാബി പോപ്പ് ഗായകന് ദലേര്‍ മെന്ദിക്കെതിരെ രണ്ടു വര്‍ഷത്തെ തടവുശിക്ഷക്കു പട്യാല ഹൗസ് കോടതി വിധിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ദലേര്‍ മെഹന്ദി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തങ്ങളുടെ മ്യൂസിക്...
ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭയിലെ പ്രതിപക്ഷ എൈക്യം ശക്തിപ്പെടുന്ന സൂചനയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പികളിലെ പരാജയത്തിന്റെ ക്ഷീണം വിട്ടുമാറുന്നതിന് മുന്നെയാണ് എന്‍.ഡി.എ സഖ്യം...