തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ ആകാശ് തില്ലങ്കേരി പി.ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നയാളെന്ന് പി.കെ.കൃഷ്ണദാസ്. ജയരാജന് നേരിട്ട് നിയന്ത്രിക്കുന്ന കൊലയാളിസംഘത്തിലെ അംഗമാണ് പ്രതികളെന്നും കൃഷ്ണദാദസ് ആരോപിച്ചു....
ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. മൂന്നുമണി വരെ 67ശതമാനം പോളിംഗ് രേഖപ്പെടുത്തി. സുരക്ഷാകാരണങ്ങളാല്‍ പോളിംഗ് സമയം കുറച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലത്തിലായി 492 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സി.പി.എം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ചരിലാം മണ്ഡലത്തില്‍...
കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ കുടിവെള്ളം മുട്ടിക്കുമെന്ന് ബി.ജെ.പി മന്ത്രിയുടെ ഭീഷണി. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കുമെന്ന ഭീഷണി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധര രാജെ...
ടെഹ്റാന്: ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട്...
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം....
പഞ്ചാബ് നാഷണല്‍ ബാങ്ക്-വഞ്ചനാ കേസില്‍ നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസ്സും തൃണമുല്‍ കോണ്‍ഗ്രസ്സും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ...
ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഷുഹൈബ് കാന്തപുരം വിഭാഗം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രിയ കൊലപാതകങ്ങള്‍...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരെയാണ് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്ത്തകന്...
കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രപ്രദേശിനോട് നീതി കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എന്‍.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുേമ്പാഴാണ് ബി.ജെ.പിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. പ്രധാനമന്ത്രിയുമായി കൂടികാഴച നടത്താന്‍ 29 തവണ താന്‍ ഡല്‍ഹിയിലെത്തി....
പിഎന്‍ബി ബാങ്കിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ അക്രമം നടത്താന്‍ കോണ്‍ഗ്രസ്സ് തീരുമാനം. ഉന്നതരുടെ സംരക്ഷണത്തോടുകൂടിയല്ലാതെ ഇത്രയും വലിയ തുകയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്താനാകില്ലെന്ന് കോണ്‍ഗ്രസ്....