അഹമ്മദാബാദ്: ദളിത് പ്രവര്ത്തകന് ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക്...
അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യശ്രദ്ധ പിടിച്ചു പറ്റിയ ത്രിപുരയില്‍ റെക്കാര്‍ഡ് പോളിങ്. വൈകിട്ട് നാലോടെ പോളിങ് 74 ശതമാനം പിന്നിട്ടു. ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മും പിടിച്ചെടുക്കാന്‍ ബിജെപിയും കോപ്പു കൂട്ടിയതോടെയാണ് തെരഞ്ഞെടുപ്പിന് ശ്രദ്ധേയമായത്. ഭരണകക്ഷിയായ സിപിഎമ്മിന്...
കണ്ണൂര്‍: കൊലചെയ്യുന്ന പാര്‍ട്ടി തന്നെ പ്രതിപ്പട്ടികയും നല്‍കും. ഈ ലിസ്റ്റ് അനുസരിച്ച് അറസ്റ്റുമുണ്ടാവും. പിന്നീട് തെളിവുകളില്ലാതെ പ്രതികളെ കോടതിവെറുതെ വിടുകയും ചെയ്യും. ഇതായിരുന്നു കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടി മോഡല്‍. എന്നാല്‍ ഇടയ്ക്ക് ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും...
കൊച്ചി: പ്രശസ്ത സിനിമാ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനിമ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫഹദ് ഫാസില്‍ ആയിരുന്നു സി.പി.സി 2017 ലെ മികച്ച നടന്. തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും കള്ളന് പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും...
ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്കോര്‍ കണ്ടെത്തുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്....
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും ബി.എസ്.പിയും സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി...
കോഴിക്കോട്: സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രധാന ആവശ്യങ്ങളൊന്നും...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടേയും റൈനയുടേയും വിക്കറ്റ് നഷ്ടപ്പെട്ടു. നിലവില്‍ മൂന്ന് ഒവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍...
തിരുവനന്തപുരം: പൊലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ഷുഹൈബിനെ അതിക്രൂരമായി സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
മലപ്പുറത്ത് ഏഴു കോടി രൂപയുടെ മയക്കു മരുന്നു പിടികൂടി. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. അരീക്കോട് മുക്കാല്‍...