തിരുവനന്തപുരം: മുന്‍കൂര്‍ അനുമതിയില്ലാതെ ആത്മകഥ എഴുതിയ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കേസെടുക്കാന്‍ ഡി.ജി.പിക്കും വകുപ്പ്തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ...
മോസ്കോ : 2018ല്‍ റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ കടുത്ത നിലപാടുമായി ഫിഫ. കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു....
ന്യൂഡല്‍ഹി: ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന് ജഹാന്. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന് പറഞ്ഞു. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന് ഹാദിയ പറഞ്ഞു....
മലപ്പുറം: കൊടപ്പനക്കല്‍ തറവാടിന്റെ പടിപ്പുര കടന്നവരൊന്നും നിറമനസ്സോടെയല്ലാതെ അവിടം വിട്ടിട്ടില്ല. കൈനീട്ടി വന്നവരാരും മനസ്സ് നിറയാതെ മടങ്ങിയിട്ടില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ തളംകെട്ടി നില്ക്കുന്ന കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രിയമകന് മുനവ്വറലി ശിഹാബ്...
ന്യൂഡല്‍ഹി: ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ താക്കീതുമായി സുപ്രീംകോടതി. ബോളിവുഡ് ചിത്രം ‘പദ്മാവതി’ക്കെതിരെ നല്കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍...
ന്യൂഡല്‍ഹി: കൂടെ പഠിച്ചവര്‍ മകള്‍ ഹാദിയയെ ചതിച്ചുവെന്ന് മാതാവ് പൊന്നമ്മ. ഹാദിയയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മോശമാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കൂടെ പഠിച്ചവരാണ് മകളെ ചതിച്ചത്. ഈ ചതി...
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി.യും രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദരന് സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പ്രചരണം. 35 വര്‍ഷത്തിനുശേഷം...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അശോകന് പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്. വിധിയെ അംഗീകരിക്കുകയാണ്. മോശമായ രീതിയിലുള്ള...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്....
ന്യൂഡല്‍ഹി: തീവ്ര ഭൂരിപക്ഷ ദേശീയവാദം അപകടകരമാണെന്നും അത് സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്. ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നവരാണെന്നും ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കവെ...