ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ...
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് മത്സരങ്ങളുമായി...
നെടുമ്പാശേരി: ദുബൈയില്‍ നിന്നും കൊച്ചിയിലെത്തിയ മലയാളി യുവാവിന്റെ ബാഗേജില്‍ നിന്നും പാക്കിസ്താന് സ്വദേശിയുടെ പാസ്പോര്‍ട്ട് കണ്ടെത്തി. ഇന്നലെ ഇത്തിഹാദ് എയര്‍വേയ്സിന്റെ അബുദാബി വഴിയുളള വിമാനത്തില്‍ ദുബൈയില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശിയായ ഇരുപത്തിയാറുകാരന്റെ ബാഗേജിനുള്ളില്‍ നിന്നാണ് പാക്കിസ്താന്...
തിരുവനന്തപുരം: സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന് ശേഖരന് നായര്‍(89) അന്തരിച്ചു. കഴിഞ്ഞ 22-നാണ് അദ്ദേഹത്തെ ശ്രീചിത്ര ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ രാത്രി സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മികച്ച ഭക്ഷ്യമന്ത്രിയായിരുന്നു...
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ഗുജറാത്തില്‍ ബിജെപിയുടെയും തന്റേയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍...
തേഞ്ഞിപ്പലം: ഇന്നലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒപ്പിട്ട കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാന സമയവും പാളി. പൂര്‍ണമായും ഇടത് മേധാവിത്വമുള്ള സിന്‍ഡിക്കേറ്റാണ് ഇന്നലെ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര ഭരണത്തിന്റെ...
കാസര്‍കോട്: സി.പി.ഐയിലേക്ക് കൂടുമാറിയ സി.പി.എം നേതാവിന്റെ വീടിന് നേരെ അക്രമം. പടുപ്പ് മുന്‍ ലോക്കല്‍ സെക്രട്ടറി പടുപ്പ് ശങ്കരംപാടിയിലെ ഇ.കെ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍...
കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. രാജ്യസഭയില്‍ അംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എം.പിയായി...
സേലം: ഷെഫിന് ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്ന് കോളജ് എംഡി. എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ എന്നും എംഡി വ്യക്തമാക്കി. അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍...
സേലം: പ്രീയപ്പെട്ടവരെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. എന്നാല്‍ കോടതി പറഞ്ഞ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല എന്നും ഹാദിയ പറഞ്ഞു. ഹൗസ് സര്‍ജന്‍സിയ്ക്കു അപേക്ഷ നല്‍കാനായി സേലത്തെ കോളജിലെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. ഷെഫിന് ജഹാനെ ഫോണില്‍...