പാരീസ്: ആരടിക്കണം പെനാല്‍ട്ടി…? വിട്ടു കൊടുക്കാന്‍ ഭാവമില്ലാതെ എഡില്‍സണ്‍ കവാനി, പിന്മാറാതെ നെയ്മര്‍… അവസാനം കവാനി കിക്കെടുത്തു-ഷോട്ട് പുറത്തുമായി…! ഫ്രഞ്ച് ലീഗില്‍ ട്രോയസിനെ രണ്ട് ഗോളിന് തകര്‍ത്തെങ്കിലും പാരീസ് സെന്റ ജര്‍മന്‍ മാനേജ്മെന്റിന് സൂപ്പര്‍...
മലയോര മേഖലയില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി കൊല്ലം: ജില്ലയില്‍ പരക്കെ മഴ. കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിയില്‍ ഒരു മരണം. കനത്ത മഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയില്‍...
ആലപ്പുഴ: സിപിഎമ്മിലെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞിക്കുഴിയിലെ മുതിര്‍ന്ന സിപിഎം നേതാവ് ടി. കെ പളനി സിപിഐയിലേക്ക് ചേക്കേറുന്നു. ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ടി.കെ പളനി ചര്‍ച്ച നടത്തി. സിപിഎമ്മില്‍ സമ്മേളന കാലം...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരു പക്ഷേ മോദിക്ക് 500, 1000 രൂപ...
അഷ്റഫ് തൈവളപ്പ് കൊച്ചി മിമിക്രിയുമായി നാടുനീളെയുള്ള വേദികള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന കാലത്താണ് ഹബീബ് മുഹമ്മദ് എന്ന അബിയുടെ യഥാര്‍ഥ പേരിന് മാറ്റം വന്നത്. കാവുങ്കര തടത്തിക്കുടിയില്‍ ഹബീബ് മുഹമ്മദ് എങ്ങനെ അബിയായി എന്ന...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിടാത്ത ഒരേയൊരു നോട്ടായ ഒരു രൂപാ നോട്ടിന് 100വയസ് തികയുന്നു. 1917 നവംബര്‍ 30നാണ് നോട്ട് ആദ്യമായി നിലവില്‍ വന്നത്. 1994ല്‍ ഒരുരൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരം...
മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇതു...
ഇറ്റാനഗര്‍: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 88 പെണ്‍കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്. അരുണാചലിലെ പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി...
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള്‍ യുണൈറ്റഡ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. പടയൊരുക്കത്തിന്റെ കോഴിക്കോട് റാലി...
ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. നവിന് എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഉത്തര്‍പ്രദേശ് കാണ്‍പൂറിലെ ബല്‍ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും...