ഫുട്ബോള്‍ ചരിത്രത്തിലെ ടോപ് ടെന്‍ ഫ്രീകിക്ക് ഗോളുകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാവുന്ന ഒന്നാണ് ഫ്രാന്‍സിനെതിരെ റോബര്‍ട്ടോ കാര്‍ലോസ് നേടിയ ഗോള്‍. 35മീറ്റര്‍ അകലെ നിന്ന് താരം തൊടുത്ത ഷോട്ട് അവിശ്വസനീമായി പോസ്റ്റില്‍ കയറുന്ന ദൃശ്യം ഫുട്ബോള്‍...
സോള്‍:അമേരിക്ക എന്ന രാജ്യം പൂര്‍ണമായി ലക്ഷ്യമിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. പരീക്ഷണത്തിന്റെ വിജയത്തോടെ രാജ്യം സമ്പൂര്‍ണ ആണവായുധ ശേഷി കൈവരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഹാവ്...
മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരെയും വധശിക്ഷക്ക് കോടതി വിധിച്ചു.കോപര്‍ഡി കൂട്ടബലാല്‍സംഗ കൊലക്കേസില്‍ മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ(25 വയസ്സ്), സന്തൊഷ് ഗോരഖ് ഭവാല്‍(36), നിതിന്‍ ഗോപിനാഥ് ഭൈലുമെ(26) എന്നിരെയാണ് തൂക്കിലേറ്റാന്‍...
കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ജീവനക്കാരന്റെ കുത്തേറ്റു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ജീവനക്കാരന് വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ചത്. കൊച്ചി മരട് ഐ.ടി.ഐയിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരില്‍ ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത്ത്...
ഹാദിയയുടെ പിതാവ് അശോകന് സേലത്തെ കേളേജിനെതിരെ സുപ്രിം കോടതിയെ സമീപിക്കും. ഹാദിയെ കാണാന്‍ ഷെഫിന് ജഹാനെ അനുവദി നല്‍കുമെന്ന് കേളേജ് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അശോകന് സുപ്രിം കോടതിയെ സമീപിക്കുന്നത്. ഈ നടപടി തെറ്റാണെന്നും കോടതിലക്ഷ്യമാണെന്നും...
മുംബൈ: ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സി ഭാവിയില്‍ രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ...
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആന്റണിയെ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റണി അടുത്ത...
പദ്മാവതി സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഹരിയാന ബി.ജെ.പി നേതാവ് സൂരജ് പല് അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു. സിനിമയില്‍ പ്രതിഷേധിച്ചായിരുന്നു ദീപികയുടേയും സംവിധായകനായ...
ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ...
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് മത്സരങ്ങളുമായി...