റോഹിങ്ക്യന്‍ മുസ്ലിംകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ചൈന. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നുഘട്ടങ്ങളടങ്ങിയ പരിഹാര നിര്‍ദ്ദേശങ്ങളാണ് ചൈന്ന മുന്നോട്ടുവെച്ചത്. റോഹിങ്ക്യന്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏഷ്യന്‍-യൂറോപ്യന്‍ രാഷ്ട്രങ്ങളിലുള്ള പ്രതിനിധികള്‍ സമ്മേളിച്ച വേദിയിലാണ് ചൈന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്. കഴിഞ്ഞ...
ന്യൂഡല്‍ഹി: ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് അശോകന് സുപ്രീംകോടതിയെ സമീപിച്ചു. ഈമാസം 27 ന് കോടതി ഹാദിയയുടെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ഈ നീക്കം. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും പോപ്പുലര്‍ഫ്രണ്ട് വനിത വിഭാഗം...
എറണാകുളം: നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു. കൊച്ചി തുറമുഖത്താണ് സംഭവം. നാവികസേന വീമാനത്താവളത്തില്‍ നിന്ന് പറന്ന് പൊങ്ങിയതിന് ശേഷം മിനുറ്റുകള്‍ക്കകമാണ് വീമാനം തകര്‍ന്ന് വീണത്. വെല്ലിങ്ഡണ് ഐലന്‍ഡിലെ എച്ച്.എച്ച്.എ ഇന്ധന പ്ലാന്റിന് സമീപമാണ് വീമാനം...
ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുസ്ലിംകള് ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ നിലവിലെ സാഹചര്യം മുസ്ലിംകള്ക്ക് കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ കുറവല്ലെന്നാണ് വിലയിരുത്തപ്പടുന്നത്. ഒറ്റപ്പെട്ട് കഴിയുന്ന ഗുജറാത്തിലെ മുസ്ലിംകള് ആര്ക്കുവോട്ടുചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്....
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങളെ അടിച്ചൊതുക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് ”ദരിദ്ര കുടുംബത്തില്‍ നിന്നാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയത്. മോദിക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്തിയാലും അത് തല്ലിയൊടിക്കും. ഉയര്‍ത്തുന്നത് കൈകള്‍ ആണെങ്കില്‍ വേണ്ടിവന്നാല്‍...
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. കൗണ്‍സിലര്‍മാര്‍ ചികിത്സയില്‍ കഴിയുന്ന ആസ്പത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന എന്നിവരെയാണ് പോലീസ്...
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ തടഞ്ഞു. ഇന്ന് രാവിലെ 9.30 നാണ് കമ്മീഷന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇത്...
എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 15 കോടി രൂപ മൂല്യം വരുന്ന ഹെറോയിന്‍ കസ്റ്റംസ് പിടിച്ചെടുത്തു. പാരഗ്വായ് സ്വദേശി അലക്സിസ് റെഗലാഡോ ഫെര്ണ്ണാഡസ്സില് നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുളള ഏറ്റവും വലിയ ലഹരിമരുന്ന്...
കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന് ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. ന്യൂഡല്‍ഹിയിലെ അപ്പോളോ ആസ്പത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ യൂത്ത്...
തിരുവനന്തപുരം: ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ സഹനേതാക്കളുടെ നീക്കം സി.പി.എം കണ്ണൂര്‍ ജില്ലാഘടകത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. ജയരാജനെതിരായ നേതാക്കളുടെ നീക്കത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കാനാണ് കീഴ്ഘടകങ്ങളുടെ തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തെ പോലും അവഗണിച്ച് മുന്നോട്ടു പോകാന്‍...