അഹമ്മദാബാദ്: പട്ടേല്‍ നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ തനിക്ക് 1,200 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന്റെ സംവരണ ആവശ്യം അംഗീകരിക്കുമെന്ന്...
ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്‍...
സൈപ്രസ് : ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ സൈപ്രസ് ക്ലബായ അപോയലിനെ എതിരില്ലാത്ത ആറു ഗോളിന് മുക്കി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ലാലീഗില്‍ കഴിഞ്ഞവാരം അത്ലറ്റിക്കോ മാഡ്രിഡുമായി ഗോള്‍...
തിരുവനന്തപുരം: സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടനും എം.പിയുമായ സുരേഷ്ഗോപി. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് സുരേഷ്ഗോപി വികാരാധീതനായത്. ഞെക്കിക്കൊന്നോളൂ പക്ഷേ ശ്വാസം മുട്ടിച്ച്...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുത്ത യുവതിയുടെ ബുര്‍ഖ അഴിച്ചുവാങ്ങിയത് വിവാദമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകയായ സൈറ എന്നസ്ത്രീയുടെ ബുര്‍ഖയാണ് മൂന്ന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചു വാങ്ങിയത്. യോഗിയുടെ ബാലിയിലെ റാലിയില്‍ ഇന്നലെയാണ്...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായുള്ള അനുബന്ധ കുറ്റപത്രം ഇന്ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. മൂന്നൂറ്റിയമ്പതോളം സാക്ഷി മൊഴികളും നാനൂറ്റിയമ്പതിലേറെ രേഖകളും കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പള്‍സര്‍സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയില്‍...
തിരുവനന്തപുരം: സി.പി.എം ഭരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹര്‍ത്താലിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. കേരളത്തിലെ...
ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്‍...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച കെ.ഇ ഇസ്മാഈലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐയിലെ ഔദ്യോഗികവിഭാഗം. ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. തോമസ്...
തൊടുപുഴ: രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിനരയായി തൊടുപുഴ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവുമായ ഡോ. എം.കെ. മുനീറെത്തിയപ്പോള്‍...