തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്. പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിവരുന്ന...
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ചതിന് ദേശീയനിര്‍വാഹകസമിതിയംഗം കെ.ഇ ഇസ്മയിലിനെതിരെ നടപടി. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മിനെതിരെ മേല്‍ക്കൈ നേടിയഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്‍ എംപിയും മുതിര്‍ന്നനേതാവുമായ കെ.ഇ.ഇസ്മയിലിനെതിരെ സിപിഐ നടപടിയെടുത്തത്. ദേശീയ എക്സിക്യുട്ടീവ് അംഗമായ ഇസ്മയിലിനെ...
അങ്കമാലി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം...
ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട മലയാളി....
അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാണ് ശാംജി...
നജീബ് മൂടാടി നമ്മക്കറിഞ്ഞൂടേ….എന്തായാലും കെട്ട്യോനും കെട്ട്യോളും അല്ല ഉറപ്പ്! മധുവിധു കാലമൊക്കെ പിന്നിട്ട ഒരു ആണും പെണ്ണും, പ്രണയപൂര്‍വ്വം ചേര്‍ത്തു പിടിച്ചും കൈകള്‍ കോര്‍ത്തും കിന്നാരം പറഞ്ഞു നടക്കുന്നത് കാണുമ്പോള്‍, ആണോ പെണ്ണോ ടെലിഫോണില്‍ ഏറെനേരം...
റിയാദ് : വരുന്ന ഡിസംബര്‍ അഞ്ചു മുതല്‍ സൗദിയിലെ സ്വര്‍ണക്കടകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമാവും. 2007-ല്‍ ഇതു സംബന്ധിച്ച നിയമം സൗദി മന്ത്രിസഭ അംഗീകരിച്ചിരുന്നെങ്കിലും പത്തു വര്‍ഷങ്ങള്‍ ശേഷമാണ് ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.രണ്ടുമാസം...
യുവനടി കൊച്ചിയില്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന് ദിലീപിനെ എട്ടാം പ്രതി ചേര്‍ത്തിട്ടുള്ള കുറ്റപത്രം ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. മഞ്ജു വാരിയര്‍ പ്രധാന സാക്ഷിയാകും എന്നാണ് സൂചന. സിനിമ മേഖലയിലെ 50 സാക്ഷികളെ പ്രോസിക്യൂഷന്...
തിരുവനന്തപുരം: ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫോണ്‍വിളി വിവാദത്തില്‍ പി.എസ്.ആന്റണി ഏകാംഗ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍ താന്‍...
ലോകത്തിലെ സുന്ദരമായ സെല്‍ഫ് ഗോളിനുടമ എന്ന ദുഷ്പേര് ഇനി ചെല്‍സിയുടെ പ്രതിരോധ താരം ഫാന്ഗറ്റി ഡാബോയുടെ പേരില്‍. ഈ സീസണില്‍ ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഡച്ച് ക്ലബ് എസ്.ബി.വി വിറ്റ്സ്സിയിലെത്തിയ താരം ഡച്ചു ലീഗിലെ മത്സരത്തിനിടയിലാണ്...