ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ...
സൈപ്രസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു ഗോള്‍ നേടാനായാല്‍ ക്രിസ്റ്റിയാനോക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം . ഒരു കലണ്ടര്‍ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോക്ക് ഇന്ന് തിരുത്തി എഴുതാനാവുക....
കോഴിക്കോട്: മുസ്ലിംലീഗിന്റേയും സമസ്തയുടേയും സജീവപ്രവര്‍ത്തകനായിരുന്ന കല്ലുക്കുടുമ്പില് ഇമ്പിച്ചി മമ്മാലി ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം രാത്രി 9 മണിക്ക് ഒഴലക്കുന്ന് ജുമാഅത്ത്പള്ളിയില് നടക്കും. 40 വര്‍ഷത്തോളം ഒഴലക്കുന്ന് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എളേറ്റില്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 22,240 രൂപയും ഒരു ഗ്രാമിന് 2780 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില...
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സംവിധായകനും പദ്മാവതിയായി വേഷമിട്ട ദീപികാപദുക്കോണും ശിക്ഷിക്കപ്പെടണമെന്ന് യോഗി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് സഞ്ജയ്...
ലണ്ടന്‍ : ജര്‍മ്മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മെസുദ് ഓസില്‍ ഇംഗ്ലീഷ് ക്ലബ് ആര്സെനല് വിട്ട് ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരത്തിന്റെ ഏജന്റ് ബാര്‍സലോണ അധികൃതരുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2013ല്‍...
കൊച്ചി: സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത മലയാള ചിത്രം ‘എസ് ദുര്‍ഗ’ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. എസ് ദുര്‍ഗ ഫെസ്റ്റിവലില്‍...
തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ചാനലിനെതിരെ ജസ്റ്റിസ് പി.എസ് ആന്റണി റിപ്പോര്‍ട്ട്. ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നും മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി...
വിവാഹം കഴിക്കാന്‍ വധുവിനെത്തേടിക്കൊണ്ട് തെന്നിന്ത്യന്‍ സിനിമാതാരം ആര്യയുടെ ഫേസ്ബുക്ക് വീഡിയോ പരസ്യം. ഞാന്‍ നിങ്ങള്‍ക്ക് അനുയോജ്യനായ ആളാണെന്ന് തോന്നുന്നുവെങ്കില്‍ തന്നെ വിളിക്കൂ എന്നാണ് ഫേസ്ബുക്ക് പരസ്യത്തില്‍ ആര്യ പറയുന്നത്. കാസര്‍കോട്ടുകാരനായ ജംഷാദ് സീതിരകത്ത് എന്ന ആര്യ...
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ തല്ലി മന്ത്രി വിവാദക്കുരുക്കില്‍. കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറാണ് സമീപത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ തല്ലി വെട്ടിലായത്. ബെല്‍ഗാം കോളേജിലെ ബാലാവകാശ...