കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന് ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. ന്യൂഡല്‍ഹിയിലെ അപ്പോളോ ആസ്പത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ യൂത്ത്...
തിരുവനന്തപുരം: ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ സഹനേതാക്കളുടെ നീക്കം സി.പി.എം കണ്ണൂര്‍ ജില്ലാഘടകത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. ജയരാജനെതിരായ നേതാക്കളുടെ നീക്കത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കാനാണ് കീഴ്ഘടകങ്ങളുടെ തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തെ പോലും അവഗണിച്ച് മുന്നോട്ടു പോകാന്‍...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. 2014 നവംബര്‍ 31 ന്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ അനാമത് ആന്ദോളന് സമിതിയും (പാസ്) കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമാകുന്നു. പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച്...
ജറൂസലം: ഇറാനെന്ന പൊതുശത്രുവിനെ നേരിടാന്‍ സഊദി അറേബ്യയുമായി ഇസ്രാഈലിന് രഹസ്യബന്ധമുണ്ടെന്ന് ഇസ്രാഈല്‍ മന്ത്രി വെളിപ്പെടുത്തി. ഇസ്രാഈലും സഊദിയും തമ്മില്‍ രഹസ്യകരാറുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇസ്രാഈല്‍ ഊര്‍ജ മന്ത്രി യുവാല്‍ സ്റ്റിനിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍മി റേഡിയോക്ക് അനുവദിച്ച...
സോള്‍: ആണവായുധ പരീക്ഷണങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപങ്ങളും നടത്തി പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്ന ഉത്തരകൊറിയ കുറച്ചു കാലമായി അടങ്ങിയിരിക്കുന്നത് ദുരൂഹതപടര്‍ത്തുന്നു. ഭരണണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥി മോശമായതുകൊണ്ടാണ് ഉത്തരകൊറിയ പ്രകോപനങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍...
ന്യഡല്‍ഹി: അപമര്യാദയായി പെരുമാറിയ യുവാവിനെക്കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിച്ച് യുവതി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഹൈദരാബാദില്‍ ഫ്ലൈറ്റ് ജീവനക്കാരിയായ യുവതിയെ അപമാനിച്ച യുവാവിനാണ് ഒടുക്കം യുവതിയുടെ കാലുപിടിച്ച് മാപ്പ് പറയേണ്ടി വന്നത്. മാപ്പ്...
ലണ്ടന്‍: ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരായി. ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത...
ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് നയം ഏറെ ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തുന്നതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ്വിയെ നേരില്‍...
ന്യൂഡല്‍ഹി: തന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മുകുള്‍ റോയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും കേന്ദ്രത്തിനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. മറുപടി സീല്‍...