കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്...
അഷ്റഫ് തൂണേരി ദോഹ: തൊഴില്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യത്തു വച്ചു തന്നെ ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താന്‍ സംവിധാനം വരുന്നു. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ നിലവില്‍ വരുമെന്ന്...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കൂടാതെ, നികുതി മുന്‍കൂറായി പിരിച്ചെടുക്കാനാണ് ആലോചന. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും എണ്ണക്കമ്പനികളില്‍ നിന്നും മുന്‍കൂറായി നികുതി പണം കൈപ്പറ്റാനാണ് നീക്കം. ശമ്പളവും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കി. മുപ്പത്തിയേഴാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ ഗോള്‍ വേട്ട തുടങ്ങിയ മുന്‍ ചാമ്പ്യന്മാര്ക്കായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്രിസ് സ്മാലിംഗും...
ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില് മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍… ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍ രാത്രി മല്‍സരത്തില്‍...
ശാരി പി. വി ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതാണിപ്പോള്‍ പിണറായി മന്ത്രിസഭയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ആദ്യ വിക്കറ്റ് ബന്ധു നിയമനത്തിന്റെ പേരിലായിരുന്നെങ്കില്‍ മണ്ണും പെണ്ണും ചതിക്കില്ലെന്ന പ്രമാണം തെറ്റിച്ചാണ് രണ്ടാം വിക്കറ്റും മൂന്നാം...
കോഴിക്കോട്: മിനിബൈപ്പാസില്‍ മിസ് ആസ്പത്രിയ്ക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മാങ്കാവ് കൂളിത്തറ കെ.കെ ലത്തീഫിന്റെ മകന് പെരുമണ്ണ കുറുങ്ങോട്ടുങ്ങല്‍ താമസിക്കുന്ന കെ.കെ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രിംകോടതിയില്‍. റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി എന്‍ഐഎ അന്വേഷണം നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകുന്ന...
അഹമ്മദാബാദ്: പട്ടേല്‍ സംവരണ വിഷയത്തില്‍ ഗുജറാത്തിലെ കോണ്‍ഗ്രസുമായി ധാരണയില്‍ എത്തിയതായി ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പാടിദാര്‍ അനാമത് ആന്ദോളന് സമിതി (പി.എ.എ.എസ്). സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിപ്പിലെത്തിയതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അഹമ്മദാബാദില്‍ അറിയിച്ചു. ഇതോടെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കുവനിതയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനത്തില് രാഷ്ട്രത്തിന്റെ ശ്രദ്ധാഞ്ജലി. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ രാഷ്ട്രപതി തുടങ്ങിയ പ്രമുഖര്‍ ശ്രദ്ധാഞ്ജലിയര്പ്പിച്ചവരില് പെടുന്നു. ഇന്ദിരാ ഗാന്ധിയെ സ്മരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. നൂറാം...