ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ അഞ്ചിനുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായകയോഗം...
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സംസ്ഥാന വിജിലന്‍സിന്റെ ഡയരക്ടര്‍ ജേക്കബ് തോമസിന് പുസ്തകമെഴുത്താണ് ഇപ്പോഴത്തെ പണി. ജനകീയ കലക്ടറെന്ന് പേരെടുത്ത എന്‍. പ്രശാന്ത് അവധിയെടുത്ത് കുത്തിയിരിക്കുകയാണ്. ഭൂമി കയ്യേറ്റത്തിനെതിരെ മൂന്നാറിലേക്ക് പോയ രാജു നാരായണ സ്വാമി എവിടെയാണോ...
ഡോ. രാംപുനിയാനി ഏതാനും വര്‍ഷമായി നവംബര്‍ പത്തിനോടടുക്കുമ്പോള്‍ ടിപ്പുസുല്‍ത്താനെതിരെ ബി.ജെ.പി രൂക്ഷമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ആകസ്മികമാകാം, കഴിഞ്ഞ മൂന്നു വര്‍ഷമായി കര്‍ണാടക സര്‍ക്കാര്‍ ടിപ്പു വാര്‍ഷികം ആഘോഷിച്ചുവരികയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജീവന് വെടിഞ്ഞ ഒരേയൊരു...
ചെന്നൈ: ഞായര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ട് തകര്‍പ്പന്‍ മല്‍സരങ്ങള്‍. ആദ്യ പോരാട്ടത്തില്‍ ഗോവയും ചെന്നൈയിനും. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരുവും മുംബൈ സിറ്റിയും. സൂപ്പര്‍ ലീഗിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ച പോരാട്ടമായിരുന്നു കഴിഞ്ഞ...
അഷ്റഫ് തൈവളപ്പ് കൊച്ചി ടീമെന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഐ.എസ്.എലില്‍ കൊല്‍ക്കത്തക്കെതിരായ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സിന് നല്കുന്ന വലിയ പാഠം. ലീഗ് ആരംഭിക്കുന്നതിനു മുമ്പുള്ള പരിശീലനങ്ങളിലൂടെയും സന്നാഹ മത്സരങ്ങളിലൂടെയും ബ്ലാസ്റ്റേഴ്സ് ഒരുമയുള്ള സംഘമായി മാറിയിട്ടുണ്ടെന്നായിരുന്നു...
തേഞ്ഞിപ്പലം: പ്രൈവറ്റ് ബിരുദ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക, വിദൂര വിദ്യാഭ്യാസ മേഖലയിലെ വിവേചനം...
കോഴിക്കോട്: വീര്യമേറിയ മയക്കുമരുന്നുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. ഈറോഡ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയായ കല്ലായി കുണ്ടുങ്ങല്‍ മനക്കാന്റകം വീട്ടില്‍ ഷനൂബിനെയാണ്(23) പൊലീസ് അറസ്റ്റു ചെയ്തത്. മാത്തോട്ടം മുത്തപ്പന് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷനൂബിനെ കഴിഞ്ഞ...
ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന് (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്ലിംകള്ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം. സമകാലിക വെല്ലുവിളികളില്‍ എങ്ങിനെ ഹിന്ദു ആത്മീയതയും പാരമ്പര്യവും പരിഹാരമാവുമെന്നാണ്...
ഗെയ്ല് വാതക പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പൊലീസ് നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എം സുധീരന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഏകപക്ഷീയമായി ജനവാസ കേന്ദ്രങ്ങളില്‍ വാതക...
മുംബൈ: മൂഡീസ് റേറ്റിങിനെ പ്രകീര്‍ത്തിച്ച് രംഗത്തു വന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ക്രഡിറ്റ് റേറ്റിങ് കണക്കാക്കാന്‍ മൂഡീസ് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പൂര്‍ണമായും അശാസ്ത്രീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു....