ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. മോദിക്ക് മാധ്യമങ്ങളെ ഭയമാണ്, തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഭയമുള്ളതിനാലാണ് മോദി മാധ്യമങ്ങളെ കാണാത്തതെന്ന് കബില്‍ സിബില്‍. പ്രധാനമന്ത്രി നിലവില്‍ ചെയ്യുന്നത്...
ന്യുഡല്‍ഹി: ലോകസുന്ദരി പട്ടം നേടിയ മാനുഷി ഛില്ലാറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അജയ്യമായ പ്രസരിപ്പും മേന്മയുമുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാനുഷി ഇന്ത്യയെ അഭിമാനം കൊളളിച്ചെന്നും അദ്ദേഹം...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ തകര്‍ന്നുപോയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ മികച്ച ബാറ്റിങ്ങുമായാണ് തിരിച്ചുവരവ് നടത്തിയത്. കൊല്‍ക്കത്ത ടെസ്റ്റില്‍ 122 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം...
മുംബൈ: ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന്റെ സെക്സ് ടേപ്പ് വിവാദത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഗുജറാത്തില്‍ ബി.ജെ.പി വികസനത്തിന്റെ ബ്ലൂ പ്രിന്റിന് പകരം ബ്ലൂഫിലിം കാണിച്ച്...
ചണ്ഡിഗഡ്: സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്ന്റെ ഫലമാണ് മാനുഷി ചില്ലാറിന്റെ ലോകസുന്ദരിപ്പട്ടമെന്ന് ഹരിയാന മന്ത്രി കവിത ജെയ്ന്‍. ട്വിറ്ററിലൂടെയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയായ കവിത ജെയന്റെ അവകാശവാദം. ഹരിയാനയുടെ അഭിമാനമാണ് മാനുഷിയുടെ...
കോട്ടയം: വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയില്‍ നിന്നും എന്‍.ഐ.എ മൊഴിയെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍.ഐ.എ മൊഴിയെടുത്തത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍.ഐ.എ...
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയില്‍ അനുസ്മരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലാണ് ഇരുവരും മുന്‍ പ്രധാനമന്ത്രിക്ക് ആദരവേകിയത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി നല്കിയ സംഭാവനകള്‍ രാജ്യം സ്മരിക്കുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ്...
‘പൂമരം’ പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച കാളിദാസ് ജയറാമിന് സാമൂഹ്യമാധ്യമങ്ങളുടെ പൊങ്കാല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനമാണ് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന പാട്ടിനെ അന്നും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചിരുന്നത്....
തിരുവനന്തപുരം: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചന. ഇതിനായി എന്‍സിപി നേതൃത്വം നീക്കം ആരംഭിച്ചു. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്...
തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാട്ടാക്കടക്ക് സമീപമാണ് സംഭവം. ബൈക്കിലെത്തിയ സംഘം കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പത്ര വിതരണത്തിനായി...