അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ബിജെപി വീഡിയോക്കെതിരെ അന്വേഷണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുജറാത്ത് ഇലക്ട്രല്‍ ഓഫീസര്‍ ബി.ബി സൈവന്‍ ആണ് വീഡിയോയുടെ...
കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹെരാത്തിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ നൂറിലധികം റണ്‍സിന്റെ ലീഡുമായി ലങ്ക ശക്തമായ നിലയില്‍ . ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക പത്തുവിക്കറ്റ്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് എട്ടാം പ്രതി. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നൂറിലേറെ സാക്ഷി മൊഴികളും 450 ഓളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും. പ്രധാന പ്രതി പള്‍സര്‍...
കേപ്ടൗണ്‍ : 151 പന്തില്‍ 490 റണ്‍സ് ! ഇത് താന്‍ടാ പ്ലയര്‍ എന്നാണ് ക്രിക്കറ്റ് ലോകം ഷെയ്ന് ഡാഡ്സെല്ലിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കാരന് ഷെയ്ന് ഡാഡ്സെല്‍ തന്റെ ഇരുപതാം ജന്മദിനത്തില് ക്രിക്കറ്റ് റെക്കോര്‍ഡു ബുക്കില്‍ തന്റെ...
തിരുവനന്തപുരം: മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ ഉടലെടുത്ത സിപിഐ-സിപിഎം തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. സിപിഎം ആരോപണങ്ങള്‍ക്ക് പരസ്യ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍...
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. സിനിമയില്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തുന്നതു വരെ റിലീസ് മാറ്റിവെക്കണമെന്നാണ് വസുന്ധര...
മാഡ്രിഡ്: സ്പാനീഷ് ലാലീഗില്‍ ബാര്‍സലോണ കുതിക്കുന്നു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെഗാനസിനെ തോല്‍പ്പിച്ചാണ് ബാര്‍സ 12 ലീഗ് മത്സരങ്ങളില്‍ നിന്നായി പതിനൊന്നാം ജയം സ്വന്തമാക്കുന്നത്. റയല്‍- അത്ലറ്റികോ മാഡ്രിഡ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതും പോയിന്റ്...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നതോടെ ഉപാധ്യക്ഷനായി മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നെഹ്റു കുടുംബവുമായുള്ള അടുപ്പവും രാഷ്ട്രീയമായി രാഹുലിനെ സഹായിക്കാനുമുള്ള പ്രാപ്തിയാണ് ആന്റണിയെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. സോണിയ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ അഞ്ചിനുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായകയോഗം...
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സംസ്ഥാന വിജിലന്‍സിന്റെ ഡയരക്ടര്‍ ജേക്കബ് തോമസിന് പുസ്തകമെഴുത്താണ് ഇപ്പോഴത്തെ പണി. ജനകീയ കലക്ടറെന്ന് പേരെടുത്ത എന്‍. പ്രശാന്ത് അവധിയെടുത്ത് കുത്തിയിരിക്കുകയാണ്. ഭൂമി കയ്യേറ്റത്തിനെതിരെ മൂന്നാറിലേക്ക് പോയ രാജു നാരായണ സ്വാമി എവിടെയാണോ...