ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് എന്‍.സി.പി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടുള്ള ജനങ്ങളുടെ നിലപാടിന്റെ പ്രതിഫലനമാകും ജനവിധിയെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍...
മുക്കം: ഇരുവഴിഞ്ഞിപുഴയില്‍ അഗസ്ത്യന് മുഴി പാലത്തിന് സമീപത്തുനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. സൗത്ത് കൊടിയത്തുര്‍ വളപ്പില്‍ ഇത്താലുവിന്റെയും ഖദീജയുടെയും മകന് ഫസലുറഹ്മാന് (30) ആണ് മരിച്ചത്. വൈകുന്നേരം 5.40 ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനം ഹോട്സ്പറിനെതിരെ ആര്‍സനലിനു ജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗണ്ണേഴ്സ് ടോട്ടനത്തിനെ വീഴ്ത്തിയത്. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ടോട്ടനം മൂന്നാം സ്ഥാനത്തേക്ക്...
കുറ്റ്യാടി: ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് ആദ്യം ജയിലില്‍നിന്ന് ഇറങ്ങുന്നത് അവരെ ഗതാഗത വകുപ്പ് ഏല്‍പ്പിക്കുമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. പൊലീസുകാരെ പഴംപൊരി തീറ്റിച്ച്...
ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഹരിയാനക്കാരിയായ മാനുഷി ചില്ലര്‍ക്കാണ് 2017ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ചൈനയിലെ സാനിയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി...
തിരുവനന്തപുരം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ വികെ പ്രശാന്തിനെ കയ്യേറ്റം ചെയ്തു. ഹൈമാസറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി....
ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന് (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്്ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം. ഹിന്ദു ആത്മീയതയും പാരമ്പര്യവും പ്രചരിപ്പിക്കുകയാണ് ഫെയറിന്റെ ലക്ഷ്യമെങ്കിലും വിദ്യാര്‍ത്ഥികളില്‍...
കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്മോഹന് സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത് നല്ല...
കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലങ്ക ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. ആറുവിക്കറ്റ് കൈലിരിക്കെ...
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനം വാങ്ങിയതിലെ ക്രമക്കേടില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 59,000 കോടി രൂപയുടെ ഇടപാടില്‍ അഴിമതി നടന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ‘ലജ്ജാകരവും അടിസ്ഥാന രഹിതവു’മാണെന്ന നിര്‍മല...