റോം: ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ തലവനായിരുന്നു ടോട്ടോ...
ന്യൂഡല്‍ഹി: യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. #WATCH: 25-year-old journalist molested at ITO...
അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന് റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറഅറഗോങ് വികിന്സിന്റെ ദില്ഷന് മുനവീരക്കെതിരെയാണ് കോമിളാ വിക്ടോറിയന്‍സിന്റെ താരം റാഷിദ് ഖാന്റെ പ്രകടനം....
മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ് ചിത്രം, ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ്ലേക്ക് ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മെഗാസ്റ്റാര്‍...
ബംഗളൂരു: യുവാക്കളെ അശ്ലീല വെബ്സൈറ്റുകളില്‍ നിന്നും നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല ടീം. യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ന്യൂറോളജി പ്രഫസര്‍ ഡോ.വിജയ്നാഥ് മിശ്രയുടെ സഹായത്തോടെ രൂപീകരിച്ച ആപ്ലിക്കേഷനാണ് ഇപ്പോള്‍ പോണ്...
ദുബായ്: സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് പാക് ഓള് റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെ ഐ.സി.സി ബൗളിങില്‍ നിന്നും വീണ്ടും വിലക്കി. ഇതു മൂന്നാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ഹഫീസിനെ വിലക്കുന്നത്. അബൂദാബിയില്‍ ശ്രീലങ്കക്കെതിരെ...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. മുഖ്യമന്ത്രി വിജയ്ഭായി രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായി പട്ടേല്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരാഷ്ട്രയിലെ രാജ്കോട്ട്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ദുബൈയില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന സര്‍വേ ഫലത്തിനു പിന്നിലെ രഹസ്യം പുറത്ത്. മോദിയെ പിന്തുണക്കുന്ന ഏതാനും ചിലരെ മാത്രമാണ് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍...
അഹമ്മദാബാദ്: പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനു നേരെയുള്ള സെക്സ് ടേപ്പ് വിവാദത്തില്‍ പ്രതികരണവുമായി പാര്‍ട്ടി നേതാവ് ദിനേഷ് ബംബാനിയ രംഗത്ത്. സെക്സ് ടേപ്പുകള്‍ക്കു പിറകില്‍ ഗുജറാത്തിലെ ബി.ജെ.പി നേതാക്കളാണെന്ന് ബംബാനിയ പറഞ്ഞു....