ഡല്‍ഹി: പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സ്വീകരിച്ചു. മതങ്ങള്‍ക്കപ്പുറമാണ് മനുഷ്യസ്നേഹം എന്നു തെളിയിക്കുന്ന ചിത്രമാണ് തന്‍സീറിനെ...
വാഷിങ്ടണ്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങാണ്(21) കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വംശജനുള്പ്പെടുന്ന നാലംഗസംഘമാണ് വെടിവെപ്പു നടത്തിയത്. ഫ്രെസ്നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ധരംപ്രീത് ജോലി നോക്കിയിരുന്നു....
തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ സി.പി.എം, സി.പി.ഐ പോര് സോഷ്യല്‍ മീഡിയയിലും ശക്തമാകുന്നു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സി.പി.എം പ്രവര്‍ത്തകരുടെ സംഘടിതാക്രമണം. തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ചത് സി.പി.ഐ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫികറ്റ്, ജാതി സര്‍ട്ടിഫികറ്റ്, സബ്സിഡി തുടങ്ങി അടിസ്ഥാന സേവനങ്ങള്‍ക്കായി ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. ഇത്തരം സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയില് കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ നില...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മറ്റു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ്...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം നാലു മണിക്കൂര്‍ വൈകിയ തുടങ്ങിയ കളിയില്‍ ടോസ് നേടിയ ലങ്കന്‍ നായകന് ദിനേഷ് ചാണ്ഡിമാല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം...
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാര്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന അവലൈബിള്‍ പി.ബി യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി...
ലക്നൗ : ഐ.ഐ.എം രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥി സോഹ്നം മുഖര്‍ജി ഹോസ്റ്റല്‍ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാസ്സില്‍ കാണാത്തത്തിനെ തുടര്‍ന്ന് സോഹ്നം മുഖര്‍ജിയെ അന്വേഷിച് ഹോസ്റ്റല്‍ റൂമിലെത്തിയ സുഹൃത്തുക്കളാണ് സഹപാഠിയെ മരിച്ച നിലിയില്‍...
കോഴിക്കോട്: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് സിപിഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്. സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായയേക്കാള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയാണ് വലുതെന്ന് അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ...