തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെയും കാലാവധി രണ്ട് വര്‍ഷമാക്കി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ...
നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന് നഷ്ടം 3.75 ലക്ഷം കോടി രാജ്യത്തിന്റെ സമ്പത്ത് നിലനില്‍ക്കുന്നത് ഒറ്റക്കാലില്‍ മോദിയുടെ നിലപാട് ഇന്ത്യ കള്ളന്മാരുടെ രാജ്യമാണെന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് നല്കി അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന...
ഗാന്ധിനഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിക്കുന്ന ബിജെപിയുടെ പരസ്യം എത്രയും വേഗം പിന്‍വലിക്കണം എന്നാണ് കമ്മീഷന്റെ ഉത്തരവ്. പ്രചാരണത്തില്‍ ഇത്തരം വാക്കുകള്‍...
ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പാണ് മന്ത്രിയുടെ രാജി പ്രഖ്യാപനമുണ്ടാവുന്നത്. തലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മന്ത്രിയുടെ കീഴടങ്ങല്‍. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത്...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ വീട്ടില്‍ തുടങ്ങിയ അക്രമം പിന്നീട് സ്കൂളിലേക്ക് വ്യാപിക്കുകയായിരുന്നു. ട്രക്കില്‍ എത്തിയ അക്രമി...
ആലപ്പുഴ: ഭൂമി കയ്യേറ്റ വിവാദത്തില്‍പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി തോമസ്ചാണ്ടി. രാജിവെച്ചൊഴിഞ്ഞുവെന്നും മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു ചാനല്‍ കള്ളം പറഞ്ഞ് തന്നെ പിന്തുടരുകയാണ്. പിന്നീടത് മറ്റു മാധ്യമങ്ങളും...
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഇകഴ്ത്തി പപ്പു എന്ന് വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ നിന്നും പപ്പു എന്ന പ്രയോഗം നീക്കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഈ സര്‍ക്കാരിലെ ആദ്യ രാജി 2016 ഒക്ടോബര്‍ 14 ന് ബന്ധു നിയമന വിവാദത്തില്‍ വ്യവസായ...
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. എന്‍സിപി നേതൃയോഗത്തിനു ശേഷം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ചാണ്ടിയുടെ രാജി പ്രഖ്യാപിച്ചത്. എന്‍സിപി കേന്ദ്ര നേതൃത്വവും രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
തിരുവനന്തപുരം: ഇടതുമുന്നണി പിരിച്ചുവിടാന്‍ സമയമായെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇടതുമുന്നണി തമ്മിലടിച്ചുനില്ക്കുന്ന ഈ സാഹചര്യത്തില്‍ മുന്നണി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന് ഇത്ര വലിയ വിധേയത്വം എന്താണ്....