തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. എന്‍സിപി നേതൃയോഗത്തിനു ശേഷം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ചാണ്ടിയുടെ രാജി പ്രഖ്യാപിച്ചത്. എന്‍സിപി കേന്ദ്ര നേതൃത്വവും രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
തിരുവനന്തപുരം: ഇടതുമുന്നണി പിരിച്ചുവിടാന്‍ സമയമായെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇടതുമുന്നണി തമ്മിലടിച്ചുനില്ക്കുന്ന ഈ സാഹചര്യത്തില്‍ മുന്നണി പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന് ഇത്ര വലിയ വിധേയത്വം എന്താണ്....
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊള്ളുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. രാജിയില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്ന് വി.എസ്സും, വിഴുപ്പാണ് ചുമക്കുന്നതെന്ന് മന്ത്രി സുധാകരനും തുറന്ന്...
തിരുവനന്തപുരം: അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ന്യൂസ്18 ചാനലിന്റെ ചര്‍ച്ചക്കിടെയാണ് ഷംസീറിന്റെ വെല്ലുവിളി. കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ തോമസ്...
നായകന് ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് ആഫ്രിക്കന്‍ ടീമായ നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി. രണ്ടു ഗോള്‍ ലീഡു നേടിയ ശേഷമാണ് അര്‍ജന്റീന, അലക്സ് ഇയോബിയുടെ ഇരട്ട ഗോള്‍ മികവില്‍ നൈജീരയില്‍ നിന്നും (4-2) ഞെട്ടിക്കുന്ന...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ്...
തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം....
ഗോള്‍.കോമിന്റെ മികച്ച ഫുട്ബോളറായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു.വര്‍ഷാവര്‍ഷം ഗോള്‍.കോം തെരഞ്ഞെടുക്കുന്ന മികച്ച അന്‍പത് ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലാണ് വീണ്ടും ഒന്നാമനായത്. നിലവിലെ ജേതാവായ് ക്രിസ്റ്റിയാനോ ഇതു അഞ്ചാം തവണയാണ ഈ പുരസ്കാരത്തിന്...
തിരുവനന്തപുരം: ഉപാധികളോടെയുള്ള തോമസ് ചാണ്ടിയുടെ രാജി അംഗീകരിക്കാനാവില്ലെന്ന് സിപിഐ. ചാണ്ടി മുന്നോട്ടുവെച്ച ഉപാധി അംഗീകരിക്കാനാവാത്തതാണെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. സിപിഐ മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന...
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. മന്ത്രിസഭായോഗത്തിലാണ് ചാണ്ടി നിലപാട് അറിയിച്ചത്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ അനുവദിക്കണമെന്നാണ്...