മുക്കം: കെ എം സി ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തൃശൂര്‍ ഇടത്തിരുത്തി സ്വദേശി ഊഷ്മള്‍ ഉല്ലാസ്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നല്ല ദിനങ്ങള്‍ വന്നു വന്ന് സര്‍ക്കാര്‍ വീണ്‍വാക്കു പറയുകയാണെന്നും ഒരു വികസനവും ബി.ജെ.പി കൊണ്ടുവന്നിട്ടില്ലെന്നും...
ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കാലിക്കടത്ത് ആരോപിച്ച് ഉമ്മര്‍ (42) എന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയെ കേസില്‍ പിടിയിലായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി പൊലീസ്. രാംവീര് ഗുജ്ജാര്‍, ഭഗ്വാന് സിങ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇരുവരും...
ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തീരുമാനം. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്വാളിയോര്‍ ഓഫീസില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്സെയുടെ...
തിരുവനന്തപുരം: നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിവെച്ചു വീട്ടില്‍ പോയിരിക്കും…. ആഗസ്റ്റ് 17ന് നിയമസഭയില്‍ തൊണ്ടയിടറി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് ഇങ്ങനെയായിരുന്നു. വെല്ലുവിളി നടത്തിയിട്ട് മൂന്നുമാസം തികയുമ്പോള്‍...
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകളായിരിക്കും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലിക്കറ്റ്...
കോഴിക്കോട്: ഗതാഗത മന്ത്രി തോമസ്ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ പലരുടെയും രാജി വരും മാസങ്ങളിലുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. കോടതിയില്‍ തോററു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. ഏതായാലും ഒരു മാലിന്യം...
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയുടെ റിലീസിനെതിരെ പ്രതിഷേധത്തിനൊരുങ്ങി രജ്പുത് കര്‍ണി സേന. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 1ന് ഭാരത് ബന്ദ് നടത്തുമെന്നാണ് കര്‍ണിസേനയുടെ പ്രഖ്യാപനം. പത്മാവതിയുടെ റിലീസ് തടയില്ലെന്ന കോടതിവിധിക്കെതിരെ...
ബംഗളൂരു: 17 കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ലോഡ്ജില്‍ പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്തും കൂട്ടാളികളുമാണ് പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഗവേന്ദ്ര, മനോരഞ്ജന്‍ ദാസ്, മഞ്ജു രാജ്, ലോഡ്ജ്...
തിരുവനന്തപുരം: ആനക്കായി കുഴിച്ച കുഴിയില്‍ ആദ്യം ആന വീണു. ആനയെ കരക്ക് കയറ്റി വിശ്രമിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വേട്ടക്കാരനും കുഴിയില്‍ വീണ അവസ്ഥയാണ് തോമസ് ചാണ്ടിയുടേത്. എ.കെ ശശീന്ദ്രനായി കുഴിച്ച കുഴിയില്‍ ശശീന്ദ്രനെ തള്ളിയിട്ടു എന്നതാണ്...