ചെന്നൈ: ഇന്ത്യയില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണമെന്ന് നടന് കമല്ഹാസന്. ഭൂരിപക്ഷമായതിനാല്‍ ഹൈന്ദവ വിഭാഗക്കാര്‍ക്ക് മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണുള്ളതെന്നും കമല്ഹാസന് പറഞ്ഞു. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ സ്ഥിരമായെത്തുന്ന പംക്തിയിലാണ് കമല്ഹാസന്...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കോടതിയുടെ നടപടി. കേളുഗുഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന...
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വരെ ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. കാസര്‍കോട് സ്വദേശി തമീമാണ് 31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞുമായുള്ള ആംബുലന്‍സുമായി പുറപ്പെട്ടത്. ഏകദേശം...
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തീപിടിത്തം. റെയില്‍വെ സ്റ്റേഷനു സമീപത്തെ രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നഴ്സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒമ്പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നേഴ്സിങ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററില്‍ നിന്ന് തീ ഉയര്‍ന്നത്....
അലഹബാദ്: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗാന്ധിനഗറിലെ മാന്‍സയില്‍ ശനിയാഴ്ച്ചയാണ് റാലി നടക്കുന്നത്. അവിടെ...
ബംഗലൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങിയത് ഡാന്‍സ് കളിക്കാന്‍. സിനിമാ താരം കൂടിയായ എം.എച്. അംബരീഷാണ് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍ ഡാന്‍സ് കളിക്കാന്‍ പോയത്. അംബരീഷിനെ നിയസഭയില്‍ കാണാത്തതിനെ തുടര്‍ന്ന്...
കൊല്‍ക്കത്ത: ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പങ്കെടുത്ത ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് ബച്ചന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ബച്ചന് സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട...
തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറകടര്‍ ആയിരുന്നു ഡോ...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വിജയ് കെല്ലയാണ് പാര്‍ട്ടി വിട്ടത്. രാഹുല്‍ഗാന്ധി അവഗണിച്ചുവെന്ന് ആരോപിച്ചാണ് വിജയ് കെല്ല പാര്‍ട്ടിയില്‍ നിന്നും രാജി...
വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ...